പേ​ടി​പ്പി​ക്കും ഈ ​കി​നാ​വ​ള്ളി; ട്രെ​യി​ല​ർ കാ​ണാം
Saturday, July 21, 2018 2:54 PM IST
സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്രം കി​നാ​വ​ള്ളി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. സു​ര​ഭി സ​ന്തോ​ഷ്, അ​ജ്മ​ൽ, ഹ​രീ​ഷ് ക​ണാ​ര​ൻ, വി​ജ​യ് ജോ​ണി, സു​ജി​ത്ത് രാ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ശ്യാം ​ശീ​ത​ൾ, വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത് മേ​ന​ഷ് തോ​മ​സാ​ണ്. ജൂ​ലൈ ഇ​രു​പ​ത്തി​യേ​ഴി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.