വി​ക്ര​വും കീ​ർ​ത്തി​യും ആ​ല​പി​ച്ച സാ​മി2​വി​ലെ അ​ടി​പൊ​ളി ഗാ​നം കാ​ണാം
Thursday, July 26, 2018 1:16 PM IST
വി​ക്രം നാ​യ​ക​നാ​കു​ന്ന ഹ​രി ചി​ത്രം സാ​മി 2വി​ലെ അ​ടി​പൊ​ളി ഗാ​ന​മെ​ത്തി. വി​ക്ര​വും കീ​ർ​ത്തി സു​രേ​ഷും ആ​ല​പി​ച്ച പു​തു മെ​ട്രോ റെ​യി​ൽ എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഈ ​ഗാ​നം ര​ചി​ച്ച് ഈ​ണം ന​ൽ​കി​യ​ത് ദേ​വി ശ്രീ ​പ്ര​സാ​ദാ​ണ്.

2003ൽ ​വി​ക്ര​വും തൃ​ഷ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സാ​മി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഈ ​ചി​ത്രം. ഈ സിനിമയിൽ കീർത്തി സുരേഷാണ് നായിക. ത​മീ​ൻ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷി​ബു ത​മീ​ൻ​സാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.