മാ​ൽ​ഗു​ഡി ശു​ഭ​യു​ടെ ശ​ബ്ദ​ത്തി​ൽ പ​പ്പു​വി​ലെ ടൈ​റ്റി​ൽ സോം​ഗ്
Friday, July 27, 2018 10:26 AM IST
ഗോ​കു​ൽ സു​രേ​ഷി​നെ നാ​യ​ക​നാ​ക്കി ജ​യ​റാം കൈ​ലാ​സൊ​രു​ക്കു​ന്ന പ​പ്പു​വി​ലെ ടൈ​റ്റി​ൽ സോം​ഗ് എ​ത്തി. പാ​ല​ക്കാ​ട​ൻ കാ​റ്റേ പ​ന​യോ​ല കാ​റ്റേ.... എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഈ ​മ​നോ​ഹ​ര ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് മാ​ൽ​ഗു​ഡി ശു​ഭ​യാ​ണ്. ബാ​ക്ക് വാ​ട്ട​ർ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ജ​യ​ലാ​ൽ മേ​നോ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ഉ​മേ​ഷ് കൃ​ഷ്ണ​നാ​ണ്.

ന​വാ​ഗ​ത​നാ​യ ഇ​ഷ്നി റാ​ണി നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ഗ​ണ​പ​തി, ഷെ​ഹി​ൻ, സി​ദ്ധി​ഖ്, മ​റീ​ന മൈ​ക്കി​ൾ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.