നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യി മ​മ്മൂ​ട്ടി; കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ന്‍റെ ടീ​സ​ർ കാ​ണാം
Saturday, July 28, 2018 10:44 AM IST
ത​നി നാ​ട​ൻ ക​ഥാ​പാ​ത്ര​മാ​യി മ​മ്മൂ​ട്ടി എ​ത്തു​ന്ന ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ന്‍റെ ടീ​സ​ർ എ​ത്തി. സേ​തു​വാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു സി​ത്താ​ര, മം​മ്ത മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

ശ്രീ​കൃ​ഷ്ണ​പു​രം എ​ന്ന ഗ്രാ​മ​ത്തി​ലെ ഹ​രി എ​ന്ന ബ്ലോ​ഗ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ധി​ഖ്, നെ​ടു​മു​ടി വേ​ണു, സ​ഞ്ജു ശി​വ​റാം, ഷം​നാ കാ​സിം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ന​ന്ത​വി​ഷ​ന്‍റെ ബാ​ന​റി​ൽ പി. ​മു​ര​ളീ​ധ​ര​നും ശാ​ന്താ മു​ര​ളീ​ധ​ര​നു​മാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.