മാ​ര​ക​ലു​ക്കി​ൽ ധ​നു​ഷ്; വാ​ടാ ചെ​ന്നൈ​യു​ടെ ടീ​സ​ർ കാ​ണാം
Sunday, July 29, 2018 9:28 AM IST
വ്യ​ത്യ​സ്ത ലു​ക്കി​ൽ ധ​നു​ഷ് എ​ത്തു​ന്ന വാ​ടാ ചെ​ന്നൈ​യു​ടെ ടീ​സ​ർ എ​ത്തി. വെ​ട്രി​മാ​ര​നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച് ഈ ​സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗു​ണ്ടാം സം​ഘ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​മെ​ന്ന് ടീ​സ​റി​ൽ വ്യ​ക്ത​മാ​ണ്.

കി​ഷോ​ർ കു​മാ​ർ, സ​മു​ദ്ര​ക്ക​നി, ആ​ൻ​ഡ്രി​യ, ഐ​ശ്വ​ര്യാ ല​ക്ഷ്മി, ഡാ​നി​യേ​ൽ ബാ​ലാ​ജി, പ​വ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ധ​നു​ഷാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.