ക​മ​ൽ​ഹാ​സ​ന്‍റെ വി​ശ്വ​രൂ​പം2; ട്രെ​യി​ല​ർ കാ​ണാം
Tuesday, July 31, 2018 10:46 AM IST
ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​കു​ന്ന വി​ശ്വ​രൂ​പം 2വി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ വി​ശ്വ​രൂ​പ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഈ ​ചി​ത്രം. വി​സാം അ​ഹ​മ്മ​ദ് ക​ശ്മീ​രി എ​ന്ന റോ ​ഏ​ജ​ന്‍റി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ ക​മ​ൽ​ഹാ​സ​ൻ എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ലാ​ണ്. ആ​സ്ക​ർ ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ക​മ​ൽ​ഹാ​സ​ൻ, എ​സ്. ച​ന്ദ്ര​ഹാ​സ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ൻ​ഡ്രി​യ, പൂ​ജ കു​മാ​ർ, ശേ​ഖ​ർ, ക​പൂ​ർ, രാ​ഹു​ൽ ബോ​സ്, ജ​യ്ദീ​പ്, നാ​സ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.