വൈ​ശാ​ഖ​നാ​യി ആ​സി​ഫ്; ഇ​ബ്‌ലീ​സി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി
Tuesday, July 31, 2018 11:12 AM IST
വി.​എ​സ്. രോ​ഹി​തി​ന്‍റെ ആ​സി​ഫ് അ​ലി ചി​ത്രം ഇ​ബ്‌ലീസി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. വൈ​ശാ​ഖ​ൻ എ​ന്ന ക​ഥാ​പാ​ത്ത്ര​തെ​യാ​ണ് ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ഡോ​ണ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ലാ​ൽ ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ്, ശ്രീ​നാ​ഥ് ഭാ​സി, സി​ദ്ധി​ഖ്, ര​വീ​ന്ദ്ര ജ​യ​ൻ, ന​സീ​ർ സം​ക്രാ​ന്തി എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.