സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ന​ര​കാ​സു​ര​ൻ; ട്രെ​യി​ല​ർ കാ​ണാം
Thursday, August 2, 2018 10:31 AM IST
ഇ​ന്ദ്ര​ജി​ത്ത്, അ​ര​വി​ന്ദ് സ്വാ​മി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ർ​ത്തി​ക് ന​രേ​ൻ ചി​ത്രം ന​ര​കാ​സു​ര​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ല​ക്ഷ്മ​ണ്‍ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രീ​യ ശ​ര​ണ്‍, സു​ദീ​പ് കി​ഷ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ശ്ര​ദ്ധാ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ബ​ദ്രി ക​സ്തൂ​രി​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.