പേ​ടി​പ്പി​ക്കാ​ൻ ക​ള്ളി​യ​ങ്കാ​ട്ട് നീ​ലി; ട്രെ​യി​ല​ർ എ​ത്തി
Thursday, August 2, 2018 10:46 AM IST
മം​മ്ത മോ​ഹ​ൻ​ദാ​സ് നാ​യി​ക​യാ​കു​ന്ന ഹൊ​റ​ർ ചി​ത്രം ക​ള്ളി​യ​ങ്കാ​ട്ട് നീ​ലി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. അ​ൽ​ത്താ​ഫ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​നാ​ണ് നാ​യ​ക​ൻ. റി​യാ​സ് മാ​രാ​ത്ത്, മു​നീ​ർ മു​ഹ​മ്മ​ദു​ണ്ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബാ​ബു​രാ​ജ്, മ​റി​മാ​യം ശ്രീ​കു​മാ​ർ, സി​നി​ൽ സൈ​ന്നു​ദ്ദീ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ണ്‍ ആ​ൻ​ഡ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സു​ന്ദ​ർ മേ​നോ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.