വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​ക​ത്തി​ലെ മ​നോ​ഹ​ര ഗാ​നം കാ​ണാം
Sunday, August 5, 2018 11:17 AM IST
ദി​ലീ​ഷ് പോ​ത്ത​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​ക​ത്തി​ലെ ഗാ​ന​മെ​ത്തി. ജോ​ഫി ത​ര​ക​ന്‍റെ വ​രി​ക​ൾ​ക്ക് മെ​ജോ ജോ​സ​ഫ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വൈ​ഷ്ണ​വ് ഗി​രീ​ഷ്, വി​പി​ൻ സേ​വ്യ​ർ, അ​നു ജോ​സ​ഫ് എ​ന്നി​വ​രാ​ണ്.

ര​ജീ​ഷ് മി​ഥി​ല തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ, കി​ച്ചു ടെ​ല്ല​സ്, സു​ധി കോ​പ്പ, നെ​ടു​മു​ടി വേ​ണു, ലാ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.