ചെ​ങ്ക​ൽ​ര​ഘു​വാ​യ് ബി​ജു​മേ​നോ​ൻ; പ​ട​യോ​ട്ട​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി
Tuesday, August 7, 2018 10:23 AM IST
ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന റ​ഫീ​ഖ് ഇ​ബ്രാ​ഹിം ചി​ത്രം പ​ട​യോ​ട്ട​ത്തി​ലെ ട്രെ​യി​ല​ർ എ​ത്തി. ചെ​ങ്ക​ൽ ര​ഘു എ​ന്ന ഗു​ണ്ട​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​ണം റി​ലീ​സാ​യി തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര, ദി​ലീ​ഷ് പോ​ത്ത​ൻ, സൈ​ജു കു​റു​പ്പ്, ബേ​സി​ൽ, സു​ധി കോ​പ്പ, ഐ​മ സെ​ബാ​സ്റ്റ്യ​ൻ, സേ​തു ല​ക്ഷ്മി, ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യാ പോ​ൾ ആ​ണ് പ​ട​യോ​ട്ടം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.