മ​മ്മൂ​ട്ടി​യു​ടെ പേ​ര​ൻ​പ്; ലി​റി​ക്ക​ൽ ഗാ​നം കാ​ണാം
Tuesday, August 7, 2018 10:49 AM IST
കാ​ർ​ത്തി​കും യു​വാ​ൻ ശ​ങ്ക​ർ രാ​ജ​യും ആ​ല​പി​ച്ച മ​മ്മൂ​ട്ടി ചി​ത്രം പേ​ര​ൻ​പി​ലെ ലി​റി​ക്ക​ൽ ഗാ​ന​മെ​ത്തി. സു​മ​തി റാ​മി​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യ​ത് യു​വാ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ്. സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ടാ​ക്സി ഡ്രൈ​വ​റാ​യ ഒ​രാ​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റാ​മാ​ണ് സം​വി​ധാ​യ​ക​ൻ. സ​മു​ദ്ര​ക്ക​നി, അ​ഞ്ജ​ലി അ​മീ​ർ, സി​ദ്ദി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.