കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ ലി​റി​ക്ക​ൽ ഗാ​നം കാ​ണാം
Saturday, August 11, 2018 2:55 PM IST
നി​വി​ൻ പോ​ളി, റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ ലി​റി​ക്ക​ൽ ഗാ​നം എ​ത്തി. റ​ഫീ​ഖ് അ​ഹ​മ്മ​ദിന്‍റെ വരികൾക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഗോ​പി സു​ന്ദ​ർ ത​ന്നെ​യാ​ണ്.

പ്രി​യ ആ​ന​ന്ദ് നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത, കൊ​ച്ചു​ണ്ണി​യു​ടെ ഉ​റ്റ സു​ഹൃ​ത്താ​യ ഇ​ത്തി​ക്ക​ര പ​ക്കി​യാ​യി അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ആ​ണെ​ന്നു​ള്ള​താ​ണ്.

മു​മ്പ് പു​റ​ത്തു​വി​ട്ട വി​ജ​യ് യേ​ശു​ദാ​സ്, ശ്രേ​യ ഘോ​ഷാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ല​പി​ച്ച ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. സ​ണ്ണി വെ​യ്ൻ, മ​മ്മൂ​ട്ടി, സു​ധീ​ർ ക​ര​മ​ന, മ​ണി​ക​ണ​ഠ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗോ​കു​ലം ഫി​ലിം​സി​നു വേ​ണ്ടി ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.