കു​ട്ട​നാ​ട​ൻ ബ്ലോ​ഗിന്‍റെ ട്രെ​യ്‌​ല​ര്‍ എ​ത്തി
Tuesday, August 14, 2018 10:06 AM IST
ഹ​രി എ​ന്ന ബ്ലോ​ഗ് എ​ഴു​ത്തു​കാ​ര​നാ​യി മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ എ​ത്തി. സേ​തു ആ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഓ​ണം റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ കു​ട്ട​നാ​ടാ​ണ്.

അ​നു സി​ത്താ​ര, ഷം​ന കാ​സിം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. നെ​ടു​മു​ടി വേ​ണു, സി​ദ്ദി​ഖ്, ലാ​ലു അ​ല​ക്‌​സ്, ജേ​ക്ക​ബ് ഗ്രി​ഗ​റി, സ​ഞ്ജു ശി​വ​റാം, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. അ​ന​ന്ത​വി​ഷ​ന്‍റെ ബാ​ന​റി​ല്‍ പി.​മു​ര​ളീ​ധ​ര​നും ശാ​ന്ത മു​ര​ളീ​ധ​ര​നും ചേ​ര്‍​ന്ന് കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് നി​ര്‍​മി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.