നാ​ഗ​പാ​ട്ടി​ൻ ഈ​ണ​ത്തി​ൽ കൊ​ച്ചു​ണ്ണി​യി​ലെ പു​തി​യ ഗാ​നം
Tuesday, August 14, 2018 3:09 PM IST
റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ഒ​രു​ക്കു​ന്ന നി​വി​ൻ പോ​ളി ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ പു​തി​യ ഗാ​നം എ​ത്തി. ഷോ​ബി​ൻ ക​ണ്ണ​ങ്കാ​ട്ടി​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് പു​ഷ്പാ​വ​തി പൊ​യ്പാ​ട​ത്താ​ണ്.

മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ ര​ണ്ടു ഗാ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് പ​തി​നേ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.