പ​ക​യു​ടെ ക​ഥ പ​റ​യു​ന്ന ര​ണം; ടൈ​റ്റി​ൽ ട്രാ​ക്ക് കാ​ണാം
Thursday, August 16, 2018 12:23 PM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി നി​ർ​മ​ൽ സ​ഹ​ദേവ് ഒ​രു​ക്കു​ന്ന ര​ണ​ത്തി​ന്‍റെ ടൈ​റ്റി​ൽ ട്രാ​ക്ക് പു​റ​ത്തു​വി​ട്ടു. മ​നോ​ജ് കു​രൂ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ജേ​ക്സ് ബി​ജോ​യ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ജെ​യ് ശ്രാ​വ​ണ്‍, ജേ​ക്സ് ബി​ജോ​യി, നേ​ഹ എ​സ്.​നാ​യ​ർ എ​ന്നി​വ​രാ​ണ്.

അ​മേ​രി​ക്ക​യി​ലെ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. റ​ഹ്മാ​ൻ, അ​ശ്വി​ൻ കു​മാ​ർ, ഇ​ഷാ ത​ൽ​വാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. യേ​സ് സി​നി​മ പ്രൊ​ഡ​ക്ഷ​ൻ​സ്, ലോ​സ​ണ്‍ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി ആ​ന​ന്ദ് പ​യ്യ​ന്നൂ​ർ, റാ​ണി, ലോ​സ​ണ്‍ ബി​ജു എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.