റോ​ൾ മോ​ഡ​ൽ​സി​ന്‍റെ ടീ​സ​ർ പു​റ​ത്തു വി​ട്ടു
Sunday, June 18, 2017 4:10 AM IST
ഫ​ഹ​ദ് ഫാ​സി​ൽ, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി. റാ​ഫി മെ​ക്കാ​ർ​ട്ടി​ൻ സം​വി​ധാ​നം ചെ​യു​ന്ന റോ​ൾ മോ​ഡ​ൽ​സി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഫ​ഹ​ദും ന​മി​ത​യും ബീ​ച്ചി​ൽ കൂ​ടി ന​ട​ന്നു പോ​കു​ന്ന​താ​ണ് ടീ​സ​റി​ൽ.

ഫ​ഹ​ദ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് വഴി​യാ​ണ് ടീ​സ​ർ പു​റ​ത്തു വി​ട്ട​ത്. മു​ൻ​പ് ചി​ത്ര​ത്തി​ന്‍റെ ഗാ​ന​വും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തുവി​ട്ടി​രു​ന്നു. വി​നാ​യ​ക​ൻ, വി​ന​യ് ഫോ​ർ​ട്ട്, ഷ​റഫു​ദീ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.