സായിയുടെ ഫിദയിലെ മനോഹരഗാനമെത്തി
Thursday, July 13, 2017 4:17 AM IST
പ്രേ​മം നാ​യി​ക സാ​യ് പ​ല്ല​വി​യു​ടെ പു​തി​യ തെ​ലു​ങ്ക് ചി​ത്രം ഫി​ദ​യിലെ പുതിയ ഗാനം പു​റ​ത്തി​റ​ങ്ങി. ഹേയ് പില്ലാഗാഡാ എന്നു തുടങ്ങുന്ന പ്രണയഗാനത്തിന്‍റെ പ്രോമോ വീഡിയോയാണ് യൂട്യൂബിലെത്തിയത്. നായകൻ വരുൺ തേജും സായ് പല്ലവിയുമാണ് ഗാനത്തിൽ. വനമാലിയുടെ വരികൾക്ക് ശക്തികാന്ത് കാർത്തിക് ഈണംപകരുന്നു. സിന്ധൂരി, സിനോവ് രാജ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശേ​ഖ​ർ ക​മു​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഫി​ദയിൽ പ്ര​വാ​സി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന നാ​ട​ൻ പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​മാ​ണ് സാ​യ് പ​ല്ല​വി​യു​ടേ​ത്. ചി​ത്രം ജൂ​ലൈ 21ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.