Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Trailer Songs
Back to Home
കല്യാണത്തിന് മുമ്പേ സാമന്തയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്!
തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തി​ന്‍റെ ക്യൂ​ട്ട് നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യ സാ​മ​ന്ത​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ൽ. ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്തെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യ സാ​മ​ന്ത ഒ​രു പ​രി​ധി​വി​ട്ടു​ള്ള ഗ്ലാ​മ​റി​ലേ​ക്ക് ഒ​രി​ക്ക​ലും പോ​യി​ട്ടി​ല്ല. എ​ന്നാ​ൽ താ​ര​ത്തേ​ക്കു​റി​ച്ചു​ള്ള ആ ​പ്ര​തീ​ക്ഷ​ക​ൾ തെ​റ്റി​ക്കു​ന്ന​താ​ണ് ജ​സ്റ്റ് ഫോ​ർ വി​മ​ൻ എ​ന്ന മാ​ഗ​സി​ന് വേ​ണ്ടി താ​രം ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ട്.ശ​രീ​രം പ​ര​മാ​വ​ധി എ​ക്സ്പോ​സ് ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് മാ​ഗ​സി​ന് വേ​ണ്ടി​യു​ള്ള ചി​ത്ര​ങ്ങ​ൾ.

സാ​മ​ന്ത​യു​ടെ പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മാ​ഗ​സി​ന്‍റെ ജൂ​ലൈ ല​ക്കം ക​വ​ർ ചി​ത്രം സാ​മ​ന്ത​യു​ടേ​താ​ണ്. ഇ​പ്പോ​ഴി​താ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​

സാ​മ​ന്ത​യു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ ഫോ​ട്ടോ​ഷൂ​ട്ടി​ലെ ഒ​രു ചി​ത്രം പോ​ലും പോ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​തേ പേ​രി​ലു​ള്ള മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ബ്ലി​ഷ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് വ്യാ​ജ പ്രൊ​ഫൈ​ൽ ആ​കാ​നാ​ണ് സാ​ധ്യ​ത.സി​നി​മ​യി​ൽ സാ​മ​ന്ത അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ള​രെ കു​റ​ച്ച് മാ​ത്രം ശ​രീ​ര പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​വ​രാ​ണെ​ങ്കി​ൽ ആ ​കു​റ​വ് ഈ ​ഫോ​ട്ടോ ഷൂ​ട്ടി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്നു​ണ്ട് സാ​മ​ന്ത.

തെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി​മാ​രെ​ല്ലാം തന്നെ ജ​സ്റ്റ് ഫോ​ർ വി​മ​ന്‍റെ ക​വ​ർ ഗേ​ളാ​യി​ട്ടു​ണ്ട്. ക​വ​ർ ഗേ​ളി​നെ പ​ര​മാ​വ​ധി ഹോ​ട്ടാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ജെ​ഡ​ബ്ല്യു​എ​ഫ് മാ​ഗ​സി​ന്‍റെ പ്ര​ത്യേ​ക​ത. സാ​മ​ന്ത ക​വ​ർ ഗേ​ൾ ആ​കു​ന്നു എ​ന്ന് അ​റി​ഞ്ഞ​ത് മു​ത​ൽ ചി​ത്ര​ങ്ങ​ൾ​ക്കാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​റി​ൽ തെ​ലു​ങ്ക് നാ​യ​ക​നും നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​നു​മാ​യ നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ട് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഒ​ക്ടോ​ബ​ർ ആ​റി​ന് പ​ര​ന്പാ​രാ​ഗ​ത തെ​ലു​ങ്ക് ഹി​ന്ദു ആ​ചാ​ര പ്ര​കാ​ര​വും ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​ര​വും വി​വാ​ഹം ന​ട​ക്കും.

ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യ​ക​നെ ത​ന്നെ പ്ര​ണ​യി​ച്ച നാ​യി​ക​യാ​ണ് സാ​മ​ന്ത. സാ​മ​ന്ത​യു​ടെ ആ​ദ്യ ചി​ത്ര​മാ​യ യേ ​മാ​യ ചേ​സ​വേ​യി​ൽ നാ​ഗ ചൈ​ത​ന്യ​യാ​യി​രു​ന്നു നാ​യ​ക​ൻ. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം വീ​ട്ടു​കാ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ വി​വാ​ഹം നി​ശ്ച​യി​ക്കുകയായിരുന്നു.
തൊണ്ടിമുതലിന്‍റെ മേക്കിംഗ് വീഡിയോ കാണാം
തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ടീമിന്‍റെ "തൊണ്ടിമുതലും ദൃക്സാക്ഷിയും'. ഇതിനിടെ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക് 247 ആണ് വീഡിയോ റിലീസ് ചെയ്തത്. ദിലീഷിനും ഫഹദി
തീരത്തിലെ ആലപ്പുഴ ഗാനമെത്തി
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തീരം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ആലപ്പുഴയുടെ ദൃശ്യഭംഗി ഒപ്പിയെടുത്ത പ്രത്യേക ഗാനമാണ് യൂട്യൂബിലെത്തിയത്. അജി കാട്ടൂരിന്‍റെ വരികൾക്ക് അഫ്സൽ യൂസഫ് ഈണം പകർന്നിരിക്കുന്നു. അജി കാട്ടൂർ തന്നെയാണ് ഗാനം
"പ്രതി ഞാനാകണം എന്നൊരു തീരുമാനമുള്ളപോലെ'; രാമലീലയുടെ പുതിയ ടീസർ
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീലയുടെ പുതിയ ടീസർ പുറത്തിറങ്ങി. പുതിയ സാഹചര്യത്തിനനുസരിച്ച് ഒരുക്കിയ ടീസർ സംവിധായകൻ അരുൺ ഗോപിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. "തെളിവുകൾ തീരുമാനിക്കും പ്രതി ആരാണെന്ന്' എന്ന് മുകേഷിന്‍റെ കഥാപാ
"മാങ്ങാപ്പൂള്..' തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ പുതിയ ഗാനം
ആസിഫ് അലിയെ നായകനാക്കി നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലെ പുതിയ ഗാനമെത്തി. "മാങ്ങാപ്പൂള്" എന്ന് തുടങ്ങുന്ന ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ബിജിബാലാണ്. പി.എസ് റഫീഖാണ് ഗാനരചന. ചെമ്പൻ വിനോദിന്‍റെ കഥാപാ
ക്ലീഷേ അല്ല "ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലീഷേ'
യുവഗായകൻ നജീം അർഷാദ് ആലപിച്ച പുതിയ ആൽബം ഗാനം തരംഗമാകുന്നു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലീഷേ എന്ന ആൽബമാണ് യൂട്യൂബിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നത്. ആസിഫ് പാവ് ആണ് ആൽബത്തിന്‍റെ സംവിധാനം. ഷമീർ മടത്തറയിൽ സംഗീതം പകരുന്നു.

വ്യത്യസ്തമായ ശൈലിയിൽ കോർത്
സർവോപരി പാലാക്കാരന്‍റെ ട്രെയിലർ എത്തി
അനൂപ് മേനോന്‍ നായകനാവുന്ന സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. 1.39 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അനൂപ് മേനോനൊപ്പം അനു സിത്താരയും അപർണ ബാലമുരളിയും ഗായത്രി അരുണും ട്രെയിലറി
ടിയാനിലെ പൃഥ്വിയുടെ കിടിലൻ ഇൻട്രോ
പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീ​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം​ചെ​യ്ത ടിയാനിലെ പൃഥ്വിയുടെ ഇൻട്രോ സീൻ പുറത്തിറങ്ങി. കിടിലൻ പശ്ചാത്തലസംഗീതത്തിന്‍റെ അകമ്പടിയോടെയുള്ള സീൻ സംഗീതസംവിധായകൻ ഗോപിസുന്ദറാണ് ഫേസ്ബുക്കിലൂടെ പുറത്തുവ
വർണ്യത്തിൽ ആശങ്കയുടെ ട്രെയിലർ എത്തി
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സി​ദ്ധാ​ർ​ഥ് ഭ​ര​തൻ ഒരു​ക്കു​ന്ന വർണ്യത്തിൽ ആശങ്കയുടെ ട്രെയിലർ പുറത്തിറങ്ങി. ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

നാടകരചയിതാവും നടനും സംവിധായകനു
ബിഗ് ബജറ്റിൽ "സെക്കൻഡ് റെയ്ൻ' എത്തി
ഇരുപതു ലക്ഷത്തോളം ബജറ്റിൽ നിർമിച്ച 'സെക്കൻഡ് റെയ്ൻ' മ്യൂസിക് വീഡിയോ ശ്രദ്ധനേടുന്നു. മഴ മുഖ്യ പശ്ചാത്തലമാവുന്ന, യുവദമ്പതികളുടെ പ്രണയകഥ പറയുന്ന ഈ മ്യൂസിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ലിജോ അഗസ്റ്റിന്‍, അരുന്ധതി നായര്‍ എന്നിവരാണ്. മൂന്നാറിന്‍റെ ദൃശ്
സായിയുടെ ഫിദയിലെ മനോഹരഗാനമെത്തി
പ്രേ​മം നാ​യി​ക സാ​യ് പ​ല്ല​വി​യു​ടെ പു​തി​യ തെ​ലു​ങ്ക് ചി​ത്രം ഫി​ദ​യിലെ പുതിയ ഗാനം പു​റ​ത്തി​റ​ങ്ങി. ഹേയ് പില്ലാഗാഡാ എന്നു തുടങ്ങുന്ന പ്രണയഗാനത്തിന്‍റെ പ്രോമോ വീഡിയോയാണ് യൂട്യൂബിലെത്തിയത്. നായകൻ വരുൺ തേജും സായ് പല്ലവിയുമാണ് ഗാനത്തിൽ. വനമാലിയുടെ വരി
സർവോപരി പാലാക്കാരന്‍റെ ടീസർ എത്തി
അനൂപ് മേനോന്‍ നായകനാവുന്ന സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 34 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അനൂപ് മേനോനൊപ്പം അപർണ ബാലമുരളിയും ഗായത്രി അരുണും ടീസറിലെത്തുന്നു.

ജോസ് കൈതപ്പറമ്
സോ​ഷ്യ​ൽ മീ​ഡി​യാ​യെ ഇ​ള​ക്കി മ​റി​ച്ച് സ​ന അ​ൽ​ത്താ​ഫി​ന്‍റെ അ​ടി​പൊ​ളി നൃ​ത്തം
യുവനടി സ​ന അ​ൽ​ത്താ​ഫി​ന്‍റെ അ​ടി​പൊ​ളി നൃ​ത്തം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. അ​യ്യാ എ​ന്ന ചി​ത്ര​ത്തി​ലെ "​ഡ്രീ​മം വെ​ക്ക​പം' എ​ന്ന ഗാ​ന​ത്തി​നൊ​ത്താ​ണ് സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ച് സ​ന​യും കൂ​ട്ടു​കാ​രി​ക​ളും അ​തി​മ​നോ​ഹ​ര​മാ​യി ചു​വ​ടു​
യാമിയുടെ ഹോട്ട് യോഗ വൈറൽ
സി​നി​മാ​താ​ര​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും യോ​ഗ ചെ​യ്യു​ന്ന​വ​രാ​ണ്. പ്ര​ത്യേ​കി​ച്ച് ന​ടി​മാ​ർ. താ​ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ ര​ഹ​സ്യ​ത്തി​ലെ പ്ര​ധാ​നി ഈ ​യോ​ഗ ആ​ണ് എ​ന്നാ​ണു പ​ല​രും പ​റ​യു​ന്ന​തു പോ​ലും.

അ​തു​കൊ​ണ്ട് അ​ത് അ​സാ​ധാ​ര​ണ കാ​ര്യ​മൊ​ന്നു
തരംഗമായി തൃശ്ശിവപേരൂർ ക്ലിപ്തം ടീസർ
ആസിഫ് അലിയെ നായകനാക്കി നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്‍റെ പുതിയ ടീസർ തരംഗമാകുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ടീസർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യപത്തിൽ സ്ഥാനംപിടിച്ചു. റിലീസ് ചെയ്ത് ആദ്യ 20
ഹിമാലയത്തിലെ കശ്‌മലന്‍റെ കിടിലൻ ട്രെയിലർ
നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രം "ഹിമാലയത്തിലെ കശ്‌മലന്‍റെ ട്രെയിലർ എത്തി. 1.50 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ യൂട്യൂബിലാണ് റിലീസ് ചെയ്തത്. 52 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം
അപർണ പാടിയാൽ പാട്ട് സൂപ്പർ ഹിറ്റാകും
അഭിനയം മാത്രമല്ല തനിക്ക് ഒന്നാന്തരമായി സംഗീതവും വഴങ്ങുമെന്നു തെളിയിച്ചതാണ് യുവനടി അപർണ ബാലമുരളി. അരങ്ങേറ്റചിത്രമായ മഹേഷിന്‍റെ പ്രതികാരത്തിൽ സ്വാഭാവികാഭിനയത്തോടൊപ്പം "മൗനങ്ങൾ മിണ്ടുമൊരീ' എന്ന ഗാനം ആലപിക്കുക കൂടി ചെയ്തതോടെയാണ് തന്നിലൊരു ഗംഭീര ഗായിക കൂട
സൗബിന്‍റെ പ​റ​വ​യി​ലെ ആ​ദ്യ ഗാ​നമെത്തി
നി​ഷ്ക്ക​ള​ങ്ക കോ​മ​ഡി താ​ര​മാ​യെ​ത്തി മ​ല​യാ​ളി മ​ന​സ് കീ​ഴ​ട​ക്കി​യ സൗ​ബി​ൻ ഷ​ഹീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്രം പ​റ​വ​യി​ലെ ഗാ​നം പു​റ​ത്തു വി​ട്ടു. യുവതാരം ദു​ൽ​ഖ​ർ സ​ൽ​മാ​നാണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പാ​ട്ട് ആ​രാ​ധ​ക​ർ​ക്കാ​യി
ബഷീറിന്‍റെ പ്രേമലേഖനത്തിലെ പുതിയ ഗാനമെത്തി
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡി ചിത്രം 'ബഷീറിന്‍റെ പ്രേമലേഖന'ത്തിലെ പുതിയ വീഡിയോ ഗാനമെത്തി. "ശുംഭറാണി' എന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. അർഷിദ് ശ്രീധറിന്‍റെ വരികൾക്ക് വിഷ്ണു മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നതും
വേറിട്ട ശബ്ദമായി "കോമാളി'
ജീവിതത്തിൽ മറ്റുള്ളവരുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്ക് സമർപ്പിച്ചു കൊണ്ടുള്ള 'കോമാളി' എന്ന തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. ജയകുമാർ എൻ ഗാനരചന നിർവഹിച്ച് സിദ്ധാർത്ഥ പ്രദീപ് ഈണം പകർന്നിരിക്കുന്നു. നിതിൻ രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗ
പ്രണവ്- ജിത്തു ചിത്രം ആദി; മോഷൻ പോസ്റ്റർ എത്തി
മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ യുടെ മോഷൻ‌ പോസ്റ്റർ പുറത്തിറങ്ങി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് പ്രണവ് എത്തുന്നത്. തിരുവനന്തപുരത്ത് നടന്ന പൂജയിലാണ് ടീസറും പേരും ഒൗദ്യോഗികമായി പുറത്തിറക്
ദുരൂഹതകൾ ഒളിപ്പിച്ച് ഒടിയൻ; മോഷൻ പോസ്റ്റർ കാണാം
മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ ഒരുക്കുന്ന പുതിയ ചിത്രമായ ഒടിയന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. താരത്തിന്‍റെ ഇതുവരെ കാണാത്ത ലുക്കാണ് പോസ്റ്ററിൽ. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള
ഇനി ലിഫ്റ്റ് ചോദിക്കുന്നതിനുമുമ്പ് ഇതൊന്നു കാണൂ...
കേരളത്തിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 7,500 ഓളം കുട്ടികളെ കാണാതായി എന്ന സംസ്‌ഥാന സർക്കാരിന്‍റെ ഔദ്യോഗിക റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിൽ കുട്ടികളെ കാണാതാകുന്ന വിഷയത്തിൽ സമൂഹത്തിന് ഒരു ബോധവത്കരണവുമായി "ലിഫ്റ്റ്" എന്ന പേരിൽ ഹ്രസ്വചിത്രം പുറത്തിറങ്
ഹൃദയത്തോടു ചേർന്നുനിന്ന് "അനുരാഗ ഗാനം പോലെ'
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ 'അനുരാഗ ഗാനം പോലെ' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. സനൽ രാജ് എഴുതിയ കഥയ്ക്ക് റിച്ചി കെ.എസ്. തിരക്കഥയൊരുക്കി സംവിധാനം നിർവഹിക്കുന്നു. രണ്ടു അപരിചിതർ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവർ സംസാരിച്ചു തുടങ്ങുമ്പോൾ അതൊരു യ
തീരത്തിലെ പുതിയ ഗാനമെത്തി
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തീരം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അഫ്സൽ യൂസഫ് ഈണം പകർന്നിരിക്കുന്ന "ഞാൻ വരുമീ പാതയിലായി" എന്ന് തുടങ്ങുന്ന ഗാനം അർമാൻ മാലിക്കും തബിത ചേറ്റുപള്ളിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അർമാൻ മാലിക്
തെലുങ്കിൽ നാക്കുളുക്കി സാ​യി​ പല്ലവി; ഡ​ബ്ബിം​ഗ് വീ​ഡി​യോ വൈ​റ​ൽ
പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ള മ​ന​സ് കീ​ഴ​ട​ക്കി​യ സാ​യ് പ​ല്ല​വി തെ​ലു​ങ്ക് സി​നി​മാ​ലോ​കവും കീ​ഴ​ട​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ശേ​ഖ​ർ ക​മൂ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഫി​ദ​യാ​ണ് സാ​യി​യു​ടെ പു​തി​യ ചി​ത്രം.​എ​ന്നാ​ൽ ഒ​രു​കാ​ര്യ​ത്തി​ൽ സാ​യി അ​ൽ​പം ടെ​ൻ​
ത്രില്ലടിപ്പിക്കാൻ ദിലീപ്; രാമലീലയുടെ ടീസർ എത്തി
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീലയുടെ ടീസർ പുറത്തിറങ്ങി. 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ദിലീപിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ചിത്രത്തിന്‍റെ ത്രില്ലർ സ്വഭാവം വെളിവാക്കുന്ന ടീസറിൽ ദിലീപിനൊപ്പം വിജയരാഘവനുമ
ആക്ഷൻ‌ ഹീറോ രാജിനി; ഗാന്ധിനഗറിൽ ഉണ്ണിയാർച്ചയിലെ ആദ്യഗാനം
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശിഗദയിലൂടെ മലയാളസിനിമയിലെത്തിയ രാജിനി ചാണ്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാന്ധിനഗറിലെ ഉണ്ണിയാർച്ച എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ആർപ്പോ ഇർറോ എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. ബി
"വേ​ല​യി​ല്ലാ പ​ട്ട​താ​രി 2' ട്രെയിലർ എ​ത്തി
ധ​നു​ഷ്, ക​ജോ​ൾ, അ​മ​ലാ പോ​ൾ എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന "​വേ​ല​യി​ല്ലാ പ​ട്ട​താ​രി 2'​വി​ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ധ​നു​ഷ് തന്നെയാ​ണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പു​റ​ത്തുവി​ട
"ചിറകുകളായ്...' ഒരു സിനിമാക്കാരനിലെ പുതിയ ഗാനമെത്തി
വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനംചെയ്ത ഒരു സിനിമാക്കാരനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. "ചിറകുകളായ്' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരുൺ ആലാട്ട് ആണ്. ബി.കെ. ഹരിനാരായണന്‍റ
അഭ്രപാളിയിലേക്ക് ഐ.എം. വിജയന്‍റെ ആ മാസ്മരിക കിക്ക്
ഇന്ത്യൻ ഫുട്ബോളിലെ മലയാളി വിസ്മയം ഐ.എം. വിജയന്‍റെ കളിക്കളത്തിലെ സിസർ കട്ട് ഷോട്ടുകൾ ആരാധകർ ഏറെ ആസ്വദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി പ്രിയതാരം അതേ മാസ്മരിക ഷോട്ട് പുറത്തെടുത്തു. എന്നാൽ അത് കളിക്കളത്തിലല്ല, കാമറയ്ക്കു മുന്നിലാണെന്നു മാത്രം.
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Mini Screen
തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ്-​മ​ല​യാ​ളം-​ഹി​ന്ദി സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​യി​രു
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​ണ് മു​ന്പി​ൽ എ​ന്നാ​ണ്
ക​ട​ത്ത​നാ​ട് രാ​ജ​വം​ശ​ത്തി​ന്‍റെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യും വ​ട​ക്ക​ൻ പാ​ട്ടു​ക​ള
ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ
കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​മാ​യി ബോ​ളി​വു​ഡ് ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണ
പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത സീ​രി​യ​ൽ "​ക
സീ​രി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​ൻ ഫ്ള​വേ​ഴ്സ് ചാ​ന​ല
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ "​നോ​ക്കെ​ത്താ ദൂ​ര​ത്ത്' എ​ന്ന സീ​രി​യൽ എ​ത്തു​ന്നു. യ
മലയാള സിനിമയുടെ ചാനൽ റൈറ്റ്സിൽ വന്പൻ സിനിമകളോടുള്ള താൽപര്യം കൂടുന്നതാണ് പുതിയ ച
ഏഷ്യാനെറ്റിന്‍റെ 19-ാം ഫിലിം അവാർഡ്സ് ചലച്ചിത്ര രംഗത്തെ വന്പൻ താരനിരകൊണ്ടും സാ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.