ദൈവമേ കൈതൊഴാം കെ.കുമാറാകണം
Monday, January 8, 2018 1:56 PM IST
പ്ര​ശ​സ്ത ന​ട​ൻ സ​ലിം​കു​മാ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം. ഒ​രു കൊ​മേ​ഴ്സ്യ​ൽ ചി​ത്ര​മാ​ണി​ത്. ജ​യ​റാം, അ​നു​ശ്രീ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും സ​ലിം​കു​മാ​ർ​ത​ന്നെയാണ് എ​ഴു​തു​ന്നത്.



ശ്രീ​നി​വാ​സ​ൻ, സ​ലിം​കു​മാ​ർ, നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, നോ​ബി, മാ​മു​ക്കോ​യ, ശി​വ​ജി ഗു​രു​വാ​യൂ​ർ, കൊ​ച്ചു​പ്രേ​മ​ൻ, കോ​ട്ട​യം പ്ര​ദീ​പ്, സു​ബീ​ഷ് സ​മ​ദ്, കോ​ട്ട​യം റ​ഷീ​ദ്, മാ​സ്റ്റ​ർ തേ​ജ​സ്, സു​ര​ഭി മ​ഞ്ജു, മ​ഞ്ജു, കു​ള​പ്പു​ള്ളി ലീ​ല, മോ​ളി ക​ണ്ണ​മാ​ലി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.



സ​ന്തോ​ഷ് വ​ർ​മ്മ​യു​ടെ വ​രി​ക​ൾ​ക്ക് നാ​ദി​ർ​ഷ സം​ഗീ​തം പ​ക​രു​ന്നു. ഛായാഗ്രഹണം സി​നു സി​ദ്ധാ​ർ​ഥ്. യു​ണൈ​റ്റ​ഡ് ഗ്ലോ​ബ​ൽ മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ സ​ക്ക​റി​യ തോ​മ​സ്, ആ​ൽ​വി​ൻ, ആ​ന്‍റ​ണി, ശ്രീ​ജി​ത് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാണ് ചിത്രം നി​ർ​മി​ക്കു​ന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.