വിസ്മയമാകാൻ ടിയാൻ
Monday, July 3, 2017 3:29 AM IST
മ​ല​യാ​ള സി​നി​മ​യെ ബോ​ളി​വു​ഡ് നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ടി​യാ​ൻ. ജീ​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന ഈ ​ചി​ത്രം റെ​ഡ് റോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹ​നീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ക്കു​ന്നു. ബിഗ് ബജറ്റിൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചെ​ല​വ് ഇ​രു​പ​തു കോ​ടി​യോ​ള​മാ​ണ്. മു​ര​ളി ഗോ​പി​യു​ടേ​താ​ണു തി​ര​ക്ക​ഥ.

ടി​യാ​ന്‍റെ ക​ഥ യൂ​ണി​വേ​ഴ്സ​ലാ​ണ്. ലോ​ക​ത്തി​ലെ​വി​ടെ​യും ന​ട​ക്കാ​വു​ന്ന ഒ​രു ക​ഥ. കേ​ര​ള​ത്തി​നു പു​റ​ത്താ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ന​ട​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്നു. പ്ര​ത്യേ​കി​ച്ചും ഒ​രു മ​ല​യാ​ളി​ക്ക് രാ​ജ്യ​ത്തോ​ടു പ​റ​യേ​ണ്ട​ത് ഈ ​സി​നി​മ​യി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്നു.
വി​ശാ​ല​മാ​യ കാ​ൻ​വാ​സി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു.




പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന അ​സ്‌ല​ൻ മു​ഹ​മ്മ​ദ് ആ​ണു ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം. അ​സാ​മാ​ന്യ​മാ​യ അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​ണി​ത്. ര​ണ്ടു ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ​ട്ടാ​ഭി​രാ​മ​ൻ, ര​മാ​കാ​ന്ത് എ​ന്നീ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ ഇ​ന്ദ്ര​ജി​ത്, മു​ര​ളി ഗോ​പി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബോ​ളി​വു​ഡി​ലെ ചി​ല താ​ര​ങ്ങ​ൾ​കൂ​ടി ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ വി​ല്ല​ൻ ര​ഞ്ജി​ത്, അ​മി​ത് തി​വാ​രി എ​ന്നി​വ​ർ​ക്കൊ​പ്പം അ​മി​ത് ര​ഘു​വാ​നി, ബം​ഗാ​ളി ന​ട​ൻ സു​ധീ​പ് തോ, ​ജോ​ണ്‍ കൊ​ക്ക​ൻ, സ​ണ്ണി ചാ​ൾ​സ്, അ​രു​ണ്‍ സിം​ഗ് തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. ബോ​ളി​വു​ഡ് നാ​യി​ക മൃ​ദു​ലാ സാ​ത്തെ​യാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക. പ​ത്മ​പ്രി​യ, അ​ന​ന്യ എ​ന്നി​വ​രും നാ​യി​കാ​നി​ര​യി​ലു​ണ്ട്. ഷൈ​ൻ ടോം ​ചാ​ക്കോ, അ​ശ്വി​ൻ മാ​ത്യു, ഷ​ഫീ​ഖ്, ല​ക്ഷ്മി​പ്രി​യ, മാ​ന​സ, ഭാ​വി​ക എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മ​ക​ൾ ന​ക്ഷ​ത്ര ഇ​ന്ദ്ര​ജി​ത്തും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.




ഹ​രി​നാ​രാ​യ​ണ​ൻ, മു​ര​ളി ഗോ​പി എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​തു ഗോ​പി​സു​ന്ദ​റാ​ണ്. സ​തീ​ഷ് കു​റു​പ്പാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ്- മ​നോ​ജ്, ക​ലാ​സം​വി​ധാ​നം- മോ​ഹ​ൻ​ദാ​സ്. യു.​പി., ബി​ഹാ​ർ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ര​ണ​സി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഹൈദരാബാദിലെ റാ​മോ​ജി ഫി​ലിം സി​റ്റി​യി​ലു​മാ​യി​ട്ടാ​ണ് ഈ ​ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.