Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Upcoming Movies
Back to Home
ദിലീപിന്‍റെ രാമലീല
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീല റിലീസിന് ഒരുങ്ങുന്നു. ജൂലൈ ആദ്യവാരം ചിത്രം തീയറ്ററുകളിൽ എത്തും. സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്തായ സച്ചിയാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രയാഗ മാർട്ടിനാണ്.



പുലിമുരുകന്‍റെ ബ്രഹ്മാണ്ട വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്ന ചിത്രം കൂടിയാണ് രാമലീല. പിതാവിന്‍റെ മരണത്തെ തുടർന്ന് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങേണ്ടി വരുന്ന മകന്‍റെ കഥയാണ് ചിത്രം പറയുന്നത്. പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രമൊരുക്കുന്നത്. പഴയകാല നടി രാധിക ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. തമിഴ് നടൻ ശരത്കുമാറിന്‍റെ ഭാര്യയാണ് രാധിക. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപീ സുന്ദറാണ്.

രണ്‍ജി പണിക്കർ, ശ്രീനിവാസൻ, ഹരീശ്രീ അശോകൻ, രമേഷ് പിഷാരടി, ഹരീഷ് പേരടി, കലാഭവൻ ഷാജോണ്‍, സിദ്ധിഖ്, വിജയരാഘവൻ, മുകേഷ്, സലിംകുമാർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാമലീല.

2006-ൽ ഉദയകൃഷ്ണ-സിബി കെ. തോമസ് ടീമിന്‍റെ രചനയിൽ ജോഷി ഒരുക്കിയ ലയണ്‍ എന്ന ചിത്രത്തിൽ ദിലീപ് കരുത്തനായ രാഷ്ട്രീയക്കാരന്‍റെ വേഷം അണിഞ്ഞിരുന്നു. സൂപ്പർ ഹിറ്റായിരുന്ന ചിത്രത്തിൽ കാവ്യ മാധവനായിരുന്നു നായിക. പിന്നീട് വിജി തന്പിയുടെ സംവിധാനത്തിൽ നാടേടിമന്നൻ എന്ന ചിത്രത്തിലും ദിലീപ് രാഷ്ട്രീയക്കുപ്പായം അണിഞ്ഞെങ്കിലും പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിരുന്നില്ല.
ക​ശ്മ​ല​ൻ​മാ​ർ വ​രു​ന്നു..
നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രമാണ് "ഹിമാലയത്തിലെ കശ്‌മലൻ'. 15 പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള​ട​ക്കം 52 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒ​രു മു​ഴു​നീ​ള ഹാ​സ്യ​ചി​ത്ര​മാ​ണ് ഹി​മാ​ല​യ​ത്തി​ലെ ക
മൈ​ഥി​ലി വീ​ണ്ടും വ​രു​ന്നു തി​യ​റ്റ​റി​ലേ​ക്ക്
ഒ​രു സിഎ​ഫ്എ​ൽ ബ​ൾ​ബി​നെ കേ​ന്ദ്ര​മാ​ക്കി മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ അ​വ​ത​രി​പ്പി ക്കാ​ത്ത വ്യ​ത്യ​സ്ത​മാ​യ ഒ​രു ഹൊ​റ​ർ ഫി​ലിം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി തി​യ​റ്റ​റി​ലെ​ത്തു​ന്നു. ലോ​ക​ത്ത് ആ​ദ്യ​മാ​ണ് ഒ​രു ബ​ൾ​ബി​നെ കേ​ന്ദ്ര​മാ​ക്കി ഒ​രു ഹ
വിസ്മയമാകാൻ ടിയാൻ
മ​ല​യാ​ള സി​നി​മ​യെ ബോ​ളി​വു​ഡ് നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ടി​യാ​ൻ. ജീ​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന ഈ ​ചി​ത്രം റെ​ഡ് റോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹ​നീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ക്കു​ന്നു. ബിഗ് ബജറ്
ശ്രീനിവാസന്‍റെ "അയാൾ ശശി'
ഐഎഫ്എഫ്കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അസ്തമയംവരെ എന്ന ചിത്രത്തിനുശേഷം സജിൻ ബാബു കഥ, തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് അയാൾ ശശി.

പിക്സ് എൻ ടെയിൽസിന്‍റെ ബാനറിൽ കാമറാമാൻ പി. സുകുമാർ, സുധീഷ് പിള്ള എന്നിവർ ചേർന്നു നിർമിക്കുന്ന
തൊണ്ടിമുതലും ദൃക്സാക്ഷിയും
"മഹേഷിന്‍റെ പ്രതികാരം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഒരുക്കുന്ന "തൊണ്ടിമുതലും ദൃക്സാക്ഷിയും' റിലീസിന് തയാറായി. ഉർവശി തിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ നായകൻ ഫഹദ് ഫാസിലാണ്.

സാധാ
റോൾ മോഡൽസ് തീയറ്ററുകളിൽ
കാന്പസ് ജീവിതം കഴിഞ്ഞു കാലം കുറെയായിട്ടും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ കഥ ഏറെ രസകരമായി പറയുന്ന ചിത്രമാണ് "റോൾ മോഡൽസ്'. റാഫി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനാണ്.

പുത
സ്ത്രീസു​ര​ക്ഷ​യെ​ക്കു​റി​ച്ച് ചി​ല ചോ​ദ്യ​ങ്ങ​ളു​മാ​യി "​ചോ​ദ്യം'
സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കു​ന്ന കാ​ല​മാ​ണ​ല്ലൊ ഇ​ത്. ഈ ​സ​മ​യ​ത്ത്, സ്ത്രീ​യു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ തു​റ​ന്നുകാ​ണി​ക്കു​ക​യാ​ണ് ​ചോ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ബി​ജു സു​കു​മാ​ര​ൻ. ത​ന്പു​രാ​ൻ
ക​ല്യാ​ണ​മാ​മ​ൻ ത​ട്ടി​പ്പു​വീ​ര​ൻ ബ്രോ​ക്ക​റു​ടെ ക​ഥ
കു​ടും​ബം ക​ല​ക്കി ക​ല്യാ​ണ ബ്രോ​ക്ക​റു​ടെ വീ​ര​പ​രാ​ക്ര​മ​ങ്ങ​ളു​ടെ ക​ഥ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ക​ല്യാ​ണ​മാ​മ​ൻ എ​ന്ന കൊ​ച്ചു സി​നി​മ. ന്യൂ​ദ​ർ​ശ​ൻ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ. ​എം. മാ​ത്യു പാ​ലാ നി​ർ​മി​ക്കു​ന്ന ഈ ​സി​നി​
ഡാ​ൻ​സ് ഡാ​ൻ​സ് തി​യ​റ്റ​റി​ലേ​ക്ക്
വി​ശ്വ​പ്ര​സി​ദ്ധ ഡാ​ൻ​സ​ർ മൈ​ക്കി​ൾ ജാ​ക്സ​ന്‍റെ മ​ര​ണ​ദി​വ​സം, കേ​ര​ള​ത്തി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ഒ​രു കു​ട്ടി ജ​നി​ച്ചു. ജാ​ക്സ​ന്‍റെ ആ​രാ​ധ​ക​രാ​യ മാ​താ​പി​താ​ക്ക​ൾ അ​വ​ന് മൈ​ക്കി​ൾ എ​ന്ന് പേ​രി​ട്ടു. മൈ​ക്കി​ൾ വ​ള​ർ​ന്നു വ​ന്ന​പ്പോ​ൾ, ന​ല്ലൊ​ര
ഹലോ ദുബായ്ക്കാരൻ...
ദുബായിക്ക് പോകാൻ ചെറുപ്പം മുതൽ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് "ഹലോ ദുബായ്ക്കാരൻ' പറയുന്നത്. നാട്ടിൻപുറത്തെ കർഷകന് ജനിച്ച പ്രകാശന് ഇത്തരമൊരു ആഗ്രഹം എങ്ങനെയുണ്ടായി എന്ന് ആർക്കും അറിയില്ല. പ്രകാശന്‍റെ യാത്രകൾക്ക് നേരിടേണ്ടി വരുന്ന തടസങ്ങളും
യുവാക്കളുടെ "ചങ്ക്സ്'
ഒമർ ലുലു സംവിധാനം ചെയ്യുന്ന "ചങ്ക്സ്' എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. "ഹാപ്പി വെഡ്ഡിംഗ്' എന്ന ചെറിയ ചിത്രത്തിലൂടെ വൻ വിജയം നേടിയ ഒമർ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് ചിത്രം ശ്രദ്ധേയമാകുന്നത്.

എൻജിനീയറിംഗ് കോളജിന്‍റെ പശ്ചാത
പൃഥ്വിരാജിന്‍റെ "വിമാനം'
മാജിക് ഫ്രെയിമിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന "വിമാനം' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. മംഗലാപുരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഡൽഹിയും മറ്റൊ
പ്രണയം ഭാവങ്ങളുമായി "കാപ്പുചിനോ'
അനീഷ് ജി. നായർ, അൻവർ റഷീദ്, നടാഷ, അനീറ്റ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നൗഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പുചിനോ. വിനീത് മോഹൻ, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, ശരണ്യാ ആനന്ദ
പ്രൊഫസർ ഡിങ്കനായി ദിലീപ്
ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ത്രീഡി ചിത്രം " പ്രൊഫസർ ഡിങ്കൻ' തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ
"ആകാശമിഠായി' ചിത്രീകരണം പൂർത്തിയായി
പ്രശസ്ത തമിഴ് നടൻ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ആകാശമിഠായി'. തമിഴിൽ സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത "അപ്പാ' എന്ന ചിത്രത്തിന്‍റെ പുനരാവിഷ്കരണമാണ് ആകാശമിഠായി. വർണചിത്രാ ബിഗ്സ്ക്രീൻ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി മഹാ സുബ
പോക്കിരി സൈമൺ; വിജയ് ആരാധകനായി സണ്ണി വെയ്ൻ
തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് "പോക്കിരി സൈമണ്‍-ഒരു കടുത്ത ആരാധകൻ'. ഡാർവിന്‍റെ പരിണാമത്തിനു ശേഷം ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സൈമണായി എത്തുന്നത് സണ്ണി വെയ്നാണ്. മിഥുൻ
വി.പി.സത്യനായി ജയസൂര്യ; "ക്യാപ്റ്റൻ' പുരോഗമിക്കുന്നു
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസ താരമായ വി.പി. സത്യന്‍റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് "ക്യാപ്റ്റൻ'. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യനായി ജയസൂര്യ പുത്തൻ ഭാവര
ശ്രീനിവാസന്‍റെ "അയാൾ ശശി' പുരോഗമിക്കുന്നു
ഐഎഫ്എഫ്കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ "അസ്തമയംവരെ' എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് "അയാൾ ശശി'. പിക്സ് എൻ ടെയിൽസിന്‍റെ ബാനറിൽ കാമറാമാൻ പി. സുകുമാർ, സുധീഷ് പിള്ള എന്നിവർ ചേർന്നു നിർമ
വിനീത് ശ്രീനിവാസന്‍റെ "ഒരു സിനിമാക്കാരൻ'
വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഒരു സിനിമാക്കാരൻ' കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ഒപ്പസ് പെന്‍റായുടെ ബാനറിൽ തോമസ് പണിക്കർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കർ
ത്രില്ലറുമായി വീണ്ടും വി.കെ.പി; "കെയർഫുൾ' റിലീസിന് ഒരുങ്ങുന്നു
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം "കെയർഫുൾ' റിലീസിന് ഒരുങ്ങുന്നു. നടി ജോമോൾ ദീർഘകാലത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നതിലൂടെ ശ്രദ്ധേയമായ ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. പൂർണമായും ഒരു മർഡർ മിസ്റ്ററിയുടെ ചലച്ചിത്രാവിഷ്കാര
ആമിയായി മഞ്ജു; ചിത്രീകരണം തുടങ്ങി
കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന "ആമി' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആമിയായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് മഞ്ജു വാര്യരാണ്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റേ
പൃഥ്വിരാജിന്‍റെ "ആദം ജോൺ' തുടങ്ങി
പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോഹരമായ പശ്ചാത്തലത്തിൽ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആദം ജോണിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മലയോര പ്രദേശമായ മുണ്ടക്കയം സ്വദേശിയായ ആദം ജോണ്‍ പോത്തൻ എന്ന പ്ലാന്‍ററുടെ വേഷത്തിലാണ് പൃഥ്വിരാജ്
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Camera Slot
മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു​പ​റ്റം യു​വ​പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച സി​നി​മ​യാ​
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു.
സ്റ്റിൽ കാമറയിൽ വിനോദിന്‍റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. ക
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമ
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയില
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.