Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Upcoming Movies
Back to Home
സ്ത്രീപക്ഷത്തു നിന്ന് ക്രോസ് റോഡ്
Sunday, August 20, 2017 9:27 AM IST
കാ​ല- ദേ​ശ- വി​ശ്വാ​സ​ങ്ങ​ൾ എ​ത്ര മാ​റി​യാ​ലും സ്ത്രീ ​ജീ​വി​ത​ങ്ങ​ളു​ടെ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത നേ​ർ​ക്കാ​ഴ്ച​ക​ളു​ടെ തോ​ര​ണ​ങ്ങ​ൾ നാ​ൽ​ക്ക​വ​ല​യി​ലെ​ത്തു​ന്പോ​ൾ അ​റി​യു​ന്ന​തും അ​റി​യാ​ത്ത​തു​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ തു​ടി​പ്പു​ക​ൾ​ക്ക് ദൃ​ശ്യാ​ഖ്യാ​ന​വു​മാ​യി ഒ​രു സ്ത്രീ​പ​ക്ഷ ച​ല​ച്ചി​ത്രം ക്രോ​സ് റോ​ഡ്.

ന​മു​ക്കു ചു​റ്റു​മു​ള്ള സ്ത്രീ ​ജീ​വി​ത​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത​മാ​യ മാ​ന​സി​ക- ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഭാ​വ​ങ്ങ​ൾ​ക്കു ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന ക്രോ​സ് റോ​ഡി​ൽ പ​ത്തു ചി​ത്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന സം​വി​ധാ​യ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ രൂ​പീ​ക​രി​ച്ച ഫോ​റം ഫോ​ർ ബെ​റ്റ​ർ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന പ​ത്തു സം​വി​ധാ​യ​ക​രു​ടെ പ​ത്തു സി​നി​മ​ക​ൾ അ​ട​ങ്ങി​യ ചി​ത്ര​മാ​ണു ക്രോ​സ് റോ​ഡ്.
ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ പി​ൻ​പേ ന​ട​പ്പ​വ​ൾ, മ​ധു​പാ​ലി​ന്‍റെ ഒ​രു രാ​ത്രി​യു​ടെ കൂ​ലി, പ്ര​ദീ​പ് നാ​യ​രു​ടെ ക്വട്ടേ​ഷ​ൻ, ശ​ശി പ​ര​വൂ​റി​ന്‍റെ ലേ​ക്ക് ഹൗ​സ്, നേ​മം പു​ഷ്പ​രാ​ജി​ന്‍റെ കാ​വ​ൽ, ബാ​ബു തി​രു​വ​ല്ല​യു​ടെ മൗ​നം, അ​വി​രാ റ​ബേ​ക്ക​യു​ടെ ചെ​രി​വ്, ആ​ൽ​ബ​ർ​ട്ടി​ന്‍റെ മു​ദ്ര, അ​ശോ​ക് ആ​ർ. നാ​ഥി​ന്‍റെ ബ​ദ​ർ, ന​വാ​ഗ​ത​യാ​യ ന​യ​ന സൂ​ര്യ​ന്‍റെ പ​ക്ഷി​ക​ളു​ടെ മ​ണം എ​ന്നി​ങ്ങ​നെ പ​ത്തു ചി​ത്ര​ങ്ങ​ളാ​ണു ക്രോ​സ് റോ​ഡി​ലു​ള്ള​ത്.

സ്ത്രീ ​ജീ​വി​ത​ത്തി​ലെ സൂ​ക്ഷ്മ​വും വ്യ​ത്യ​സ്ത​വു​മാ​യ അ​വ​സ്ഥ​യി​ലെ പ​ത്തു മൂ​ർ​ത്ത​ഭാ​വ​ങ്ങ​ൾ- തേ​ജോ​മ​യി​യാ​യ വീ​ട്ട​മ്മ, സൂ​ര​ക്ഷി​ത​ത്വം, അ​ക്ഷീ​ണ​പ​രി​ശ്ര​മം, ഏ​കാ​ന്ത​ത, സ്വ​പ്ന​ങ്ങ​ൾ, ത്യാ​ഗം, മാ​തൃ​ത്വം, സ്വാ​ത​ന്ത്ര്യം, ര​ക്ത​ബ​ന്ധം, പ്ര​തി​കാ​രം- ക​ണ്ടെ​ത്തി പ്രേ​ക്ഷ​ക​രി​ലേ​ക്ക് ആ​വാ​ഹി​ക്കു​ക​യാ​ണ് ഈ ​ചി​ത്രം.മം​മ്താ മോ​ഹ​ൻ​ദാ​സ്, പ​ത്മ​പ്രി​യ, മൈ​ഥി​ലി, ഇ​ഷാ ത​ൽ​വാ​ർ, പ്രി​യ​ങ്കാ നാ​യ​ർ, ശ്രി​ന്ദ, റി​ച്ച പനാ​യി, സീ​മാ ജി. ​നാ​യ​ർ, പു​ന്ന​ശേ​രി കാ​ഞ്ച​ന, മാ​ന​സ രാധാകൃഷ്ണൻ, അ​ഞ്ജ​ന ച​ന്ദ്ര​ൻ, അ​ഞ്ജ​ലി നാ​യ​ർ, ശോ​ഭാ മോ​ഹ​ൻ, ചി​ന്നു കു​രു​വി​ള, റോ​സ്ലി​ൻ, ഷൈ​ജ​ല പി. ​അം​ബു, ബ​ബേ ന​ന്ദ​ന, വി​ജ​യ് ബാ​ബു, മ​നോ​ജ് കെ. ​ജ​യ​ൻ, രാ​ഹു​ൽ രാ​ജ്, കൈ​ലാ​ഷ്, അ​നു മോ​ഹ​ൻ, സി​ദ്ധാ​ർ​ഥ് ശി​വ, സം​വി​ധാ​യ​ക​ൻ ജോ​ഷി മാ​ത്യു, മാ​സ്റ്റ​ർ ചേ​ത​ൻ​ലാ​ൽ, വി.​കെ. ബൈ​ജു, കൊ​ച്ചു​പ്രേ​മ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, ഗോ​പു കേ​ശ​വ്, ശി​വ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, മു​ൻ​ഷി വേ​ണു തു​ട​ങ്ങി​യ​വ​ർ ഈ ​പ​ത്തു ചി​ത്ര​ങ്ങ​ളു​മാ​യി ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.ഇ​ത് ആ​ദ്യ​സം​രം​ഭ​മാ​ണ്. പ​ത്തു സ്ത്രീ ​ജീ​വി​ത​ങ്ങ​ളി​ലൂ​ടെ അ​വ​ർ നേ​രി​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ ത​ര​ണം​ചെ​യ്തു​വെ​ന്ന് അ​വ​രു​ടെ ഭാ​ഷ​യി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്നു. ഓ​രോ ചി​ത്ര​ങ്ങ​ൾ​ക്കും പ​തി​ന​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മാ​ണു​ള്ള​ത്.ബേ​ബി സോ​മ​തീ​രം, പാ​ർ​ഥ​ൻ മോ​ഹ​ൻ, സ​ണ്‍​ഡേ ക്ല​ബ്, 300 സി​നി​മ, ച​ന്ദ്ര​മോ​ഹ​ൻ, നാ​സ് നാ​യ​ർ, എം.​ആ​ർ. നാ​യ​ർ, ബോ​ബി​ൻ ക​രീം​കു​ട്ടി, ജെ.​സി. കൊ​ട്ടാ​ര​ക്ക​ര, ബാ​ബു ക​യ്പ​മം​ഗ​ലം എ​ന്നി​വ​രാ​ണു നി​ർ​മാ​താ​ക്ക​ൾ. പി.​എ​ഫ്. മാ​ത്യൂ​സ്, ജ​യ​രാ​ജ്, ശ​ശി പ​ര​വൂ​ർ, ബാ​ബു തി​രു​വ​ല്ല, സ​ലിം മാ​ങ്കു​ഴി, നെ​ൽ​സ​ണ്‍ അ​ല​ക്സ് എ​ന്നി​വ​ർ തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു.എം.​ജെ. രാ​ധാ​കൃ​ഷ്ണ​ൻ, മ​ധു അ​ന്പാ​ട്ട്, കെ.​ജി. ജ​യ​ൻ, അ​ള​ഗ​പ്പ​ൻ, സാ​ദ​ത്ത്, പ്ര​താ​പ് നാ​യ​ർ, ഗൗ​തം തി​ല​ക്, നി​ഖി​ൽ എ​സ്. പ്ര​വ​ണ്‍, സു​നി​ൽ പ്രേം ​എ​ന്നി​വ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കും.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, സ​ന്ദീ​പ് ന​ന്ദ​കു​മാ​ർ, പ്ര​ദീ​പ് ശ​ങ്ക​ർ, കാ​ർ​ത്തി​ക് ജോ​ഗേ​ഷ്, വി.​ആ​ർ. ശ്രീ​ജി​ത്, അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ്, സു​ജേ​ഷ് എ​സ് എ​ന്നി​വ​രാ​ണ് എ​ഡി​റ്റ​ർ​മാ​ർ.

പറന്നുയരാൻ പൃഥ്വിയുടെ "വിമാനം'
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന "വിമാനം' എന്ന ചിത്രം റിലീസിനൊരുങ്ങി. വിമാനവും അതിന്‍റെ പറക്കലും പ്രമേയമാക്കിയുള്ള ഒരു പ്രണയ ചിത്രമാണിത്. സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനമുണ്ടാക്കിയ ബധിരനും മൂകനുമായ തൊടു
പൈപ്പിൻചോട്ടിൽ വിരിഞ്ഞ പ്രണയം
നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന "പൈപ്പിൻചുവട്ടിലെ പ്രണയം' തീയറ്ററിലേക്ക്. ഒ​രു നാ​ടി​ന്‍റെ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രണയകഥ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​കയാണ് ച
മ്മടെ പുണ്യാളൻ പിന്നേം വരണ്‌ണ്ട്ട്ടാ...!
ജോ​യി താ​ക്കോ​ൽ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ൽ ജ​യ​സൂ​ര്യ അ​ഭി​ന​യി​ച്ച് തി​യ​റ്റ​ർ ഇ​ള​ക്കി മ​റി​ച്ച പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്
ധ്യാനിന്‍റെയും സംഘത്തിന്‍റെയും "ഗൂ​ഢാ​ലോ​ച​ന'
അ​ച്ഛ​ന്‍റെ​യും ജ്യേ​ഷ്ഠ​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്നു മു​ന്നേ​റു​ക​യാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​നും. അ​ഭി​ന​യ​ത്തി​ലൂ​ടെ സി​നി​മ​യി​ൽ തു​ട​ക്കം​കു​റി​ച്ച ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ തി​ര​ക്ക​ഥാ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലും സി​നി​മ​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​
ത്രില്ലടിപ്പിക്കാൻ വില്ലൻ വരുന്നു..
ബി. ​ഉ​ണ്ണി​കൃ​ഷ്ണൻ ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വി​ല്ല​ൻ ഒ​ക്ടോ​ബ​ർ 27ന് തീയറ്ററുകളിൽ. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ റോ​ക്ക്‌ലി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ റോ​ക്ക്
ആസിഫിന്‍റെ കാറ്റ്
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാറ്റ് ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും. അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂട
ദുൽഖറിന്‍റെ "സോ​ളോ’​ എത്തുന്നു
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മലയാളത്തിലൊരുക്കുന്ന പുതിയ ചിത്രമായ "സോ​ളോ' ​ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​നു തിയ​റ്റ​റു​ക​ളി​ലെ​ത്തും. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ഒ​രേ​സ​മ​യം ഒ​രു​ങ്ങി​യ ചി​ത്രം
ടോവിനോയുടെ തരംഗം
ന​വാ​ഗ​ത​നാ​യ ഡൊ​മി​നി​ക് അ​രു​ണ്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ത​രം​ഗം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ടോവി​നോ തോ​മ​സ്, ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ന​ട​ൻ ധ​നു​
ബിജുമേനോൻ-ഷാഫി കൂട്ടുകെട്ടിൽ ഷെർ‌ലക് ടോംസ്
മേ​രി​ക്കു​ണ്ടൊ​രു കുഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​ജു​മേ​നോ​നും ഷാ​ഫി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഷെ​ർ​ല​ക് ടോം​സ്. ചോ​ക്ലേ​റ്റ്, മേ​ക്ക​പ്മാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സ​ച്ചി ഷാ​ഫി​ക്കു​വേ​ണ്ടി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന
ദിലീപിന്‍റെ രാമലീല എത്തുന്നു
വിവാദങ്ങളെ തുടർന്ന് റിലീസ് മാറ്റിവച്ച ബിഗ് ബജറ്റ് ചിത്രം "രാമലീല' തീയറ്ററുകളിൽ എത്തുകയാണ്. ദിലീപിന്‍റെ അറസ്റ്റിനെ തുടർന്നാണ് ചിത്രം വൈകിയത്. ഈ മാസം 28ന് ചിത്രം തീയറ്ററുകളിൽ എത്തും. സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്തായ സച്ചിയാണ് ചിത്രത്തിന്‍റെ രചന നിർവഹ
പോക്കിരി സൈമൺ: ഒരു കടുത്ത വിജയ് ആരാധകൻ
തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് "പോക്കിരി സൈമണ്‍-ഒരു കടുത്ത ആരാധകൻ'. ഡാർവിന്‍റെ പരിണാമത്തിനു ശേഷം ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സൈമണായി എത്തുന്നത് സണ്ണി വെയ്നാണ്. മിഥുൻ
സൗബിന്‍റെ പ​റ​വ 21ന് ​എത്തും
സൗ​ബി​ൻ ഷാ​ഹി​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന ചി​ത്രം പ​റ​വ ഈ ​മാ​സം 21നു തിയ​റ്റ​റു​ക​ളി​ലെ​ത്തും. രാ​മ​ലീ​ല​യ്ക്കൊപ്പം ഈ ദു​ൽ​ഖ​ർ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്ന
മകളിർ മട്ടും:ജ്യോതികയും പെൺപടയുമെത്തുന്നു
ജ്യോതികയെ നായികയാക്കി ബ്രഹ്മ അണിയിച്ചൊരുക്കിയ "മകളിർ മട്ടും' സെപ്തംബർ 15ന് പ്രദർശനത്തിനെത്തുന്നു. ഊർവശി, ഭാനുപ്രിയ,ശരണ്യ, നാസർ, ലിവിംഗ്സ്റ്റൺ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റോഷൻ ആൻഡ്രൂസിന്‍റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്‍
"പശു' പ്രദർശനത്തിന്
പശു കേന്ദ്ര കഥാപാത്രമാകുന്ന മലയാള സിനിമ "പശു' വിന്‍റെ ചിത്രീകരണം പൂർത്തിയായി. പ്രശസ്ത ഛായാഗ്രാഹകൻ എം.ഡി.സുകുമാരൻ സംവിധായനം ചെയ്യുന്ന ചിത്രം ആർ.എൽ.വി പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ഒരു പശു മനുഷ്യനിലുണർത്തുന്ന കൊടുങ്കാറ്റാണ് ചിത്രത്തിന്‍റെ പ്രമേയം.

യുവത്വത്തിന്‍റെ മാച്ച്ബോക്സ്
മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ച​ല​ച്ചി​ത്ര​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ രേ​വ​തി ക​ലാ​മ​ന്ദി​റി​ന്‍റെ ബാ​ന​റി​ൽ പു​തി​യ ത​ല​മു​റ​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യാ​ണ് മാ​ച്ച് ബോ​ക്സ്.

പു​തി​യ ത​ല​മു​റ​ക്കാ​രു​ടെ ഒ​രു കൂ​ട്ടാ​യ
പൃഥ്വിയുടെ "ആദം ജോൺ' വരുന്നു
പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോഹരമായ പശ്ചാത്തലത്തിൽ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആദം ജോൺ റിലീസിനൊരുങ്ങി. മലയോര പ്രദേശമായ മുണ്ടക്കയം സ്വദേശിയായ ആദം ജോണ്‍ പോത്തൻ എന്ന പ്ലാന്‍ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്
വെളിപാടിന്‍റെ പുസ്തകം റിലീസിന്
കാ​ന്പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് പ്രാ​ധാ​ന്യം​ന​ൽ​കി പ​ല ചി​ത്ര​ങ്ങ​ളും ഇ​വി​ടെ അ​ര​ങ്ങേ​റാ​റു​ണ്ട്. എ​ന്നാ​ൽ, ലാ​ൽ ജോ​സ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം​ചെ​യ്യു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം അ​
വമ്പൻ റിലീസായി തലയുടെ വിവേകം
തല അജിത്തിന്‍റെ ഏറ്റവും പുതിയ ത്രില്ലർ ചിത്രമായ വിവേകം തമിഴ്നാടിനൊപ്പം കേരളത്തിലും വമ്പൻ റിലീസിനൊരുങ്ങുന്നു. ഹിറ്റ് നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ് വിവേകം കേരളത്തിലെത്തിക്കുന്നത്. സംസ്ഥാനത്തെ 250ലേറെ സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചി
ഹ​ണിബീ ലൊക്കേഷനിൽ നിന്ന് ഹണിബീ 2.5
ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ൻ അ​സ്ക​ർ അ​ലി, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ലി​ജോ​മോ​ൾ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രമാ​ണ് ഹ​ണി ബീ 2.5. ​ലോ​ക​സി​നി​മ​യി​ൽ​ത​ന്നെ ആ​ദ്യ​മാ​യി പൂ​ർ​ണ​മാ​യും മ​റ
ക്ലിന്‍റ് പുനർജനിക്കുന്നു
വ​ര​ക​ൾ​ക്കും നി​റ​ങ്ങ​ൾ​ക്കും കൊ​ച്ചു​മ​ന​സി​ന്‍റെ അ​ന​ന്ത​മാ​യ ലോ​കം സൃ​ഷ്ടി​ച്ച ബാ​ല​പ്ര​തി​ഭ​യാ​ണ് എ​ഡ്മ​ണ്ട് തോ​മ​സ് ക്ലി​ന്‍റ്. ഏ​ഴാം പി​റ​ന്നാ​ളി​ന് ഒ​രു മാ​സം മാ​ത്രു​ള്ള വേ​ള​യി​ൽ ഈ ​ലോ​ക​ത്തോ​ടു യാ​ത്ര പ​റ​യു​ന്പോ​ൾ ഏ​ക​ദേ​ശം മു​പ്പ​ത
തൃശൂരിന്‍റെ കഥയുമായി തൃശ്ശിവപേരൂർ ക്ലിപ്തം
തൃ​ശൂ​രി​ന്‍റെ ത​ന​താ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച തൃ​ശി​വ​പേ​രൂ​ർ ക്ലി​പ്തം എ​ന്ന ചി​ത്രം​റിലീസിനൊരുങ്ങുന്നു. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് കു​മാ​റാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.
മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി പ്ര​ശ​സ്ത സം​വി​ധാ​യ​ക​ർ​ക്കെ
യുവാക്കളുടെ "ചങ്ക്സ്'
ഒമർ ലുലു സംവിധാനം ചെയ്യുന്ന "ചങ്ക്സ്' എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. "ഹാപ്പി വെഡ്ഡിംഗ്' എന്ന ചെറിയ ചിത്രത്തിലൂടെ വൻ വിജയം നേടിയ ഒമർ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് ചിത്രം ശ്രദ്ധേയമാകുന്നത്.

എൻജിനീയറിംഗ് കോളജിന്‍റെ പശ്ചാത
ക​ശ്മ​ല​ൻ​മാ​ർ വ​രു​ന്നു..
നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രമാണ് "ഹിമാലയത്തിലെ കശ്‌മലൻ'. 15 പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള​ട​ക്കം 52 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒ​രു മു​ഴു​നീ​ള ഹാ​സ്യ​ചി​ത്ര​മാ​ണ് ഹി​മാ​ല​യ​ത്തി​ലെ ക
ദിലീപിന്‍റെ രാമലീല
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീല റിലീസിന് ഒരുങ്ങുന്നു. ജൂലൈ ആദ്യവാരം ചിത്രം തീയറ്ററുകളിൽ എത്തും. സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്തായ സച്ചിയാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്
മൈ​ഥി​ലി വീ​ണ്ടും വ​രു​ന്നു തി​യ​റ്റ​റി​ലേ​ക്ക്
ഒ​രു സിഎ​ഫ്എ​ൽ ബ​ൾ​ബി​നെ കേ​ന്ദ്ര​മാ​ക്കി മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ അ​വ​ത​രി​പ്പി ക്കാ​ത്ത വ്യ​ത്യ​സ്ത​മാ​യ ഒ​രു ഹൊ​റ​ർ ഫി​ലിം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി തി​യ​റ്റ​റി​ലെ​ത്തു​ന്നു. ലോ​ക​ത്ത് ആ​ദ്യ​മാ​ണ് ഒ​രു ബ​ൾ​ബി​നെ കേ​ന്ദ്ര​മാ​ക്കി ഒ​രു ഹ
വിസ്മയമാകാൻ ടിയാൻ
മ​ല​യാ​ള സി​നി​മ​യെ ബോ​ളി​വു​ഡ് നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ടി​യാ​ൻ. ജീ​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന ഈ ​ചി​ത്രം റെ​ഡ് റോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹ​നീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ക്കു​ന്നു. ബിഗ് ബജറ്
ശ്രീനിവാസന്‍റെ "അയാൾ ശശി'
ഐഎഫ്എഫ്കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അസ്തമയംവരെ എന്ന ചിത്രത്തിനുശേഷം സജിൻ ബാബു കഥ, തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് അയാൾ ശശി.

പിക്സ് എൻ ടെയിൽസിന്‍റെ ബാനറിൽ കാമറാമാൻ പി. സുകുമാർ, സുധീഷ് പിള്ള എന്നിവർ ചേർന്നു നിർമിക്കുന്ന
തൊണ്ടിമുതലും ദൃക്സാക്ഷിയും
"മഹേഷിന്‍റെ പ്രതികാരം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഒരുക്കുന്ന "തൊണ്ടിമുതലും ദൃക്സാക്ഷിയും' റിലീസിന് തയാറായി. ഉർവശി തിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ നായകൻ ഫഹദ് ഫാസിലാണ്.

സാധാ
റോൾ മോഡൽസ് തീയറ്ററുകളിൽ
കാന്പസ് ജീവിതം കഴിഞ്ഞു കാലം കുറെയായിട്ടും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ കഥ ഏറെ രസകരമായി പറയുന്ന ചിത്രമാണ് "റോൾ മോഡൽസ്'. റാഫി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനാണ്.

പുത
സ്ത്രീസു​ര​ക്ഷ​യെ​ക്കു​റി​ച്ച് ചി​ല ചോ​ദ്യ​ങ്ങ​ളു​മാ​യി "​ചോ​ദ്യം'
സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കു​ന്ന കാ​ല​മാ​ണ​ല്ലൊ ഇ​ത്. ഈ ​സ​മ​യ​ത്ത്, സ്ത്രീ​യു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ തു​റ​ന്നുകാ​ണി​ക്കു​ക​യാ​ണ് ​ചോ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ബി​ജു സു​കു​മാ​ര​ൻ. ത​ന്പു​രാ​ൻ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Mini Screen
ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​യു​ടെ മാ​മാ​ങ്കം സീ​രി​യ​ലി​ന്
നൂ​റു ശ​ത​മാ​ന​വും ഗ്രാ​ഫി​ക്സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ത​യാ​റാ​കു​ന്ന മെ​ഗാ​പ​ര
തെ​ന്നി​ന്ത്യ​ൻ ചലച്ചിത്ര ലോ​കം അ​ട​ക്കി വാ​ണി​രു​ന്ന താ​ര​റാ​ണി​യാ​ണ് ഖു​ശ്ബു.
മി​നി​സ്ക്രീ​നി​ലെ സൂപ്പർതാ​രം ജ​ന്നി​ഫ​ർ വിംഗ​റ്റ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​
തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ്-​മ​ല​യാ​ളം-​ഹി​ന്ദി സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​യി​രു
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​ണ് മു​ന്പി​ൽ എ​ന്നാ​ണ്
ക​ട​ത്ത​നാ​ട് രാ​ജ​വം​ശ​ത്തി​ന്‍റെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യും വ​ട​ക്ക​ൻ പാ​ട്ടു​ക​ള
ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ
കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​മാ​യി ബോ​ളി​വു​ഡ് ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണ
പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത സീ​രി​യ​ൽ "​ക
സീ​രി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​ൻ ഫ്ള​വേ​ഴ്സ് ചാ​ന​ല
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ "​നോ​ക്കെ​ത്താ ദൂ​ര​ത്ത്' എ​ന്ന സീ​രി​യൽ എ​ത്തു​ന്നു. യ
മലയാള സിനിമയുടെ ചാനൽ റൈറ്റ്സിൽ വന്പൻ സിനിമകളോടുള്ള താൽപര്യം കൂടുന്നതാണ് പുതിയ ച
ഏഷ്യാനെറ്റിന്‍റെ 19-ാം ഫിലിം അവാർഡ്സ് ചലച്ചിത്ര രംഗത്തെ വന്പൻ താരനിരകൊണ്ടും സാ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.