University News
ഓഫ് കാമ്പസ് പരീക്ഷാ കേന്ദ്രം
മേയ് മൂന്നിന് തുടങ്ങുന്ന ഓഫ് കാമ്പസ് (സപ്ലിമെന്ററി, മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് കോട്ടയം ബസേലിയോസ് കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റുകള്‍ 29 മുതല്‍ പരീക്ഷാ കേന്ദ്രത്തില്‍നിന്ന് വാങ്ങാം. 0481 2733665.

പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷന്‍ സപ്ലിമെന്ററി) ബിരുദ കോഴ്സിന്റെ പ്രോജക്ട് ഇവാല്യുവേഷന്‍ വൈവ വോസി പരീക്ഷകള്‍ക്ക് മേയ് നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. മേയ് ഏഴു വരെ ഫൈനോടെയും ഒന്‍പതു വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശായുടെ വെബ്സൈറ്റില്‍.

മേയ് 20ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എംഎ സിറിയക് (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 30 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. മേയ് രണ്ടു വരെ ഫൈനോടെയും മൂന്നിന് സൂപ്പര്‍ ഫൈനോടെ യും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍, പ്രോജക്ട് വൈവ

ആറാം സെമസ്റ്റര്‍ ബിഎ വീണ സിബിസിഎസ് (2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷകള്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ 29, 30 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎസ്‌സി സൈക്കോളജി (സിബിസിഎസ് 2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്ട് വൈവ പരീക്ഷകള്‍ 22ന് തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

നവംബറില്‍ നടത്തിയ എംബിഎ മൂന്നാം സെമസ്റ്റര്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

മൂന്ന്, നാല് സെമസ്റ്ററുകള്‍ എംഎ ഹിന്ദി, എംഎ സംസ്‌കൃതം സ്പെഷല്‍ ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2021 അഡ്മിഷന്‍ ജുലൈ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള പേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015, 2016 അഡ്മിഷന്‍ മേഴ്സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

മൂന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, മാസ്റ്റര്‍ സോഷ്യല്‍ വര്‍ക്ക്(2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടചച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ജൂലൈയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്ററുകള്‍ എംഎ ഹിസ്റ്ററി(പ്രൈവറ്റ് രജിസ്ട്രേഷന്‍ 2021 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്റഡ റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ് (ഐഐആര്‍ബിഎസ്) ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ പഞ്ച വത്സര ഇന്റഗ്രേറ്റഡ് എംഎസ്‌സി (സ്പെഷലൈസേഷന്‍: കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ ഫാക്കല്‍റ്റി ഓഫ് സയന്‍സ്) (സ്പെഷലൈസേഷന്‍: എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഫാക്കല്‍റ്റി ഓഫ് എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് അറ്റ്മോസ്ഫെറിക് സയന്‍സസ്) (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് മേയ് മൂന്നു വരെ ഐഐആര്‍ബിഎസ് ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കാം.