University News
ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജി​​​ൽ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഒ​​​ഴി​​​വു​​​ണ്ട്. ബോ​​​ട്ട​​​ണി, കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് (ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ആ​​​ൻ​​​ഡ് മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ്), ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ഹി​​​സ്റ്റ​​​റി, മ​​​ല​​​യാ​​​ളം, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, സു​​​വോ​​​ള​​​ജി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്. ഡി​​​ഡി ഗ​​സ്റ്റ് അ​​​ധ്യാ​​​പ​​​ക പാ​​​ന​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള നെ​​​റ്റ്/ ​പി​​​എ​​​ച്ച്ഡി യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ മേ​​​യ് ആ​​​റി​​​നു മു​​​ന്പ് ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.
More News