Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കാല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക്ലാ​സു​ക​ൾ നാളെ പുനരാരംഭി​ക്കും
കാ​​​ല​​​ടി: കു​​​ടി​​​വെ​​​ള്ള പ്ര​​​ശ്ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​താ​​നും ദി​​വ​​സ​​മാ​​യി അ​​ട​​ച്ചി​​ട്ടി​​രു​​ന്ന കാ​​ല​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​ൽ നാ​​​ളെ മു​​​ത​​​ൽ ക്ലാ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.


Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.