University News
പ്രാക്ടിക്കൽ പരീക്ഷ
കേരള ആരോഗ്യ സർവകലാശാല ഈ മാസം 22 ന് ആരംഭിക്കുന്ന തേഡ് പ്രഫഷണൽ എംബിബിഎസ് പാർട്ട് വൺ സപ്ലിമെന്ററി പ്രാക്ടിക്കൽ വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

<ആ>എംബിബിഎസ് സ്പിമെന്ററി പരീക്ഷ

ഒക്ടോബർ ആറിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

<ആ>ബിഎസ്സി നഴ്സിംഗ് പരീക്ഷ

ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് റഗുലർ, സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News