University News
എംഎഡ് പരീക്ഷ
ഒക്ടോബർ 26–ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (നോൺ സിഎസ്എസ് – ദ്വിവത്സരം) പരീക്ഷയ്ക്ക് ഒക്ടോബർ ഒന്നുവരെ (50 രൂപ പിഴയോടെ ഒക്ടോബർ നാല്, 250 രൂപ പിഴയോടെ ഒക്ടോബർ ആറ്) ഫീസ് അടയ്ക്കാം.

<ആ>എംഎസ്സി കെമിസ്ട്രി പ്രാക്ടിക്കൽ/വൈവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 28 മുതൽ ഒക്ടോബർ 14 വരെ രാവിലെ 9.30 മുതൽ 3.30വരെ അതത് കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.സലൃമഹമൗിശ്ലൃശെ്യേ.മര.ശി) ലഭിക്കും.

<ആ>ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ മാറ്റി

കാര്യവട്ടം ഗവ. കോളജിൽ 27–ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷന്റെ (328 – 2 (എ)) കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ 30–ലേക്ക് മാറ്റി.

<ആ>ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ഫലം

ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (2014 സ്കീം) ഫലം വെബ്സൈറ്റിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.സലൃമഹമൗിശ്ലൃശെ്യേ.മര.ശി) ലഭിക്കും. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 21 വരെ അപേക്ഷിക്കാം.