University News
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ (ഹിന്ദി) കോഴ്സിന് തിരുവനന്തപുരം പിഎംജിയിലുളള ആർഐഎൽടി സെന്ററിലും, തൃശൂർ രാമവർമപുരത്തുളള ജിഎച്ച്ടിടിഐയിലും ഏതാനും സീറ്റ് ഒഴിവുണ്ട്. 30നു രാവിലെ 11ന് തൃശൂർ സെന്ററിലും ഒക്ടോബർ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരം സെന്ററിലും സ്പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുളളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.
More News