University News
സ്കോളർഷിപ്പ്, ലാപ്ടോപ്പ് വിതരണം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ വിദേശമദ്യ, ബാർ സ്‌ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് (2015–16 അധ്യയന വർഷത്തിൽ തുടർ വിദ്യാഭ്യാസ കോഴ്സുകളിൽ ചേർന്നവർക്ക്) സ്കോളർഷിപ്പ്, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
More News