University News
ഗാന്ധിജയന്തി സംസ്‌ഥാനതല ക്വിസ് മൽസരം
തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ സംസ്‌ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് രാവിലെ 9.30 ന് തിരുവനന്തപുരം വഞ്ചിയൂരിലുളള കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓഡിറ്റോറിയത്തിലാണ് മത്സരം.

താത്പര്യമുള്ളവർ ഒക്ടോബർ അഞ്ചിനു ൈവെകുന്നേരം അഞ്ചിനു മുമ്പായി secre tary@k kvib.org , [email protected] മെയിലിലോ 9447271153, 9446329521, 0471 – 2471696 എന്നീ നമ്പറുകളി ലോ രജിസ്റ്റർ ചെയ്യണം.
More News