University News
എം.രാഹുലിന് ഒന്നാം റാങ്ക്
എം.രാഹുലിന് ഒന്നാം റാങ്ക്
വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (നാഗ്പുർ, മഹാരാഷ്ട്ര) എം.ടെക് സ്ട്രക്ചറൽ ഡൈനാമിക്സ് ആൻഡ് എർത്ത്ക്വേക്ക് എൻജിനിയറിംഗിൽ ഒന്നാം റാങ്ക് നേടിയ എം.രാഹുൽ. കോട്ടയം അതിരമ്പുഴ പെരുമ്പ്രായിൽ പി.എസ്.മോഹനൻ നായരുടെയും സുമതിയുടെയും മകനാണ്.
More News