University News
ഡിഗ്രി പരീക്ഷാതീയതി
കേരള ആരോഗ്യശാസ്ത്ര സർവകലാശാല നവംബർ ഒന്നുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി റഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷാതീയതി

നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
More News