University News
എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാതീയതി
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 31ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ ആൻഡ് വൈവ പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.

ഒന്നാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാതീയതി

ഒക്ടോബർ 25 മുതലാരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷാതീയതി

നവംബർ ഒന്നിന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി റഗുലർ പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
More News