എഎംഐഇ എൻജിനിയറിംഗ് ഇലക്ട്രിക്കൽ വിഭാഗത്തിൽ ജിസ് മരിയക്ക് ഒന്നാംസ്ഥാനം
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയറിംഗ് ഇന്ത്യ നടത്തിയ എഎംഐഇ എൻജിനിയറിംഗ് ഇലക്ട്രിക്കൽ വിഭാഗം പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാംസ്ഥാനം നേടിയ ജിസ് മരിയ മാത്യു. പാലാ പയപ്പാർ അറയ്ക്കൽ കണ്ടത്തിൽ മാത്യു–ലിസി ദമ്പതികളുടെ മകളാണ്.