University News
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്
എംജി സർവകലാശാലയിൽനിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജിഷമോൾ അലക്സ്. മർച്ചന്റ് നേവി എൻജിനിയർ അമലഗിരി വലിയപറമ്പിൽ ജോബിൻ ജോസഫിന്റെ ഭാര്യയും കുമരകം കട്ടക്കയം പരേതനായ കെ.സി. അലക്സാണ്ടറുടെ മകളുമാണ്.
More News