University News
ഫൈനൽ ബിഡിഎസ് പാർട്ട് –1 പരീക്ഷാഫലം
കേരള ആരോഗ്യ സർവകലാശാല 2016 ജൂലൈയിൽ നടത്തിയ ഫൈനൽ ബിഡിഎസ് പാർട്ട് – 1 റഗുലർ/സപ്ലിമെന്ററി (2012, 2011 * 2010 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ 16നകം അപേക്ഷിക്കേണ്ടതാണ്.

മെഡിക്കൽ പിജി ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാതീയതി

ഡിസംബർ 19 മുതൽ ആരംഭിക്കുന്ന മെഡിക്കൽ പിജി ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
More News