University News
ആൻ മരിയ ജോൺ
ആൻ മരിയ ജോൺ
കാലടി സംസ്കൃത സർവകലാശാലയിൽ നിന്നു സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ആൻ മരിയ ജോൺ. തൊടുപുഴ തയ്യിൽ ജോൺ മത്തായിയുടെ മകളും ആലപ്പുഴ കോയിക്കൽ വീട്ടിൽ കെ.ആർ. ഹരികൃഷ്ണന്റെ ഭാര്യയുമാണ്.
More News