University News
ഫൈനൽ ബിഡിഎസ് പാർട്ട് –2 സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2016 ഓഗസ്റ്റിൽ നടത്തിയ ഫൈനൽ ബിഡിഎസ് പാർട്ട് –2 സപ്ലിമെന്ററി (2011* 2010 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 17നകം അപേക്ഷിക്കേണ്ടതാണ്.

പ്രാക്ടിക്കൽ പരീക്ഷാതീയതി

2017 ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് റഗുലർ/സപ്ലിമെന്ററി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News