University News
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ ബിടെക്, പാർട്ട്ടൈം ബിടെക്, ബിആർക് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ ഡിസംബർ 31 വരെയും ഓൺലൈനിൽ അപേക്ഷിക്കാം. ബിടെക് 2014 പ്രവേശനം (2014 സ്കീം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2009–2013 പ്രവേശനം (2009 സ്കീം) സപ്ലിമെന്ററി, പാർട്ട്ടൈം ബിടെക് 2009 മുതൽ പ്രവേശനം (2009 സ്കീം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, ബി.ആർക് 2012 മുതൽ പ്രവേശനം (2012 സ്കീം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2009–11 പ്രവേശനം (2004 സ്കീം) സപ്ലിമെന്ററി.

നാലാം സെമസ്റ്റർ എംസിഎ സ്പെഷൽ സപ്ലിമെന്ററി (2005–09 പ്രവേശനം) പരീക്ഷ ജനുവരി ഒമ്പതിന് രാവിലെ 9.30–ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കട്ട് സർവകലാശാല 2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ വോക്കൽ, എംഎ മ്യൂസിക് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ 2016 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ കോമേഴ്സ് പരീക്ഷാഫലം വെബ്സൈറ്റിൽ
More News