University News
പിജി പ്രൈവറ്റ് രജിസ്ട്രേഷൻ
ബിരുദാനന്തര ബിരുദ പഠനത്തിന് പ്രൈവറ്റ് രജിസ്ട്രേഷൻ (2016–17) സൗകര്യം ഏർപ്പെടു ത്തിക്കൊണ്ടുളള വിശദമായ വിജ്‌ഞാപനം ഫീസ് ഘടന സംബന്ധിച്ച കാര്യത്തിൽ തീരുമാനമായതിനുശേഷം പുറപ്പെടുവിക്കും.

എംഎഫ്എ (സ്കൾപ്ച്ചർ) പ്രാക്ടിക്കൽ

2017 ജനുവരി മൂന്നിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഫ്എ (സ്കൾപ്ച്ചർ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.

ബിഎസ്സി/ബികോം: സൂക്ഷ്മപരിശോധന

ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി/ബികോം പരീക്ഷയുടെ സൂക്ഷ് മപരിശോധനയ്ക്ക് ഓൺലൈനായും ഓഫ്ലൈ നായി അപേക്ഷിച്ചവർ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയുമായി 29 മുതൽ 2017 ജനുവരി പത്തുവരെ യുള്ള പ്രവൃത്തി ദിനങ്ങളിൽഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ച് വരെയുള്ള സമയങ്ങളിൽ ഇ.ജെ. കക സെക്ഷനിൽ ഹാജരാകണം.