University News
ബിഎസ്സി റിക്രിയേഷൻ, ലീഷർ ആൻഡ് സ്പോർട്സ് സ്റ്റഡീസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 12, 13 തീയതികളിൽ
2016 ഒക്ടോബറിൽ നടത്തിയ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബിഎസ്സി റിക്രിയേഷൻ, ലീഷർ ആൻഡ് സ്പോർട്സ് സ്റ്റഡീസ് സിബിസിഎസ്എസ് (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 12, 13 തീയതികളിൽ പാലാ സെന്റ് തോമസ് കോളജിൽ നടത്തും.

പരീക്ഷ

തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെയും സ്റ്റാസിലെയും മൂന്നാം സെമസ്റ്റർ ബി ടെക് കംപ്യൂട്ടർ പ്രോഗ്രാമിംഗ് (സിഎസ്, ഐടി 2015 മുതലുള്ള അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷ ജനുവരി അഞ്ചിന് 1.30 മുതൽ 4.30 വരെ നടത്തും. പരീക്ഷാകേന്ദ്രത്തിനു മാറ്റമില്ല.