University News
പരീക്ഷാഫലം
2016 ജൂൺ/ജൂലൈയിൽ നടത്തിയ രണ്ടാം വർഷ ബി.എ (ആന്വൽ സ്കീം) പരീക്ഷയുടെ പാർട്ട് ഒന്നും രണ്ടും പരീക്ഷാഫലം വെബ്സൈറ്റിൽ (www.keralauniverstiy.ac.in).

<ആ>എംഎഡ് പരീക്ഷാഫലം

2016 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ എംഎഡ് ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ (www.keralauniverstiy.ac.in). സൂക്ഷ്മപരിശോധ്യ്ക്ക് 2017 ജനുവരി 31 വരെ അപേക്ഷിക്കാം. .

<ആ>ടൈംടേബിൾ

ജനുവരി ഒമ്പത്,പത്ത് തീയതികളിൽ തുടങ്ങുന്ന കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ഒന്നും, മൂന്നും സെമസ്റ്റർ ബിബിഎ, ബിഎസ്സി ഇലക്ട്രോണിക്സ്, ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് , കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് , എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ ആൻഡ് വാട്ടർ മാനേജ്മെന്റ്, മൂന്നാം സെമസ്റ്റർ(2015 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ ഇംപ്രൂവ്മെൻ്റ/സപ്ലിമെന്ററി, 2013 അഡ്മിഷൻ – സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ 2016 അഡ്മിഷൻ റഗുലർ, 2013/2014/2015 അഡ്മിഷൻ ഇംപ്രൂവ്മെൻ്റ/സപ്ലിമെന്ററി, പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniverstiy.ac.in).

<ആ>എംഎച്ച്എ പരീക്ഷാഫലം

വിദുര വിദ്യാഭ്യാസ പഠനവിഭഗം 2016 ഏപ്രിൽ മാസം നടത്തിയ ഒന്ന് രണ്ട ് മൂന്ന് വർഷ എംഎച്ച്എ പരീക്ഷാഫലം വെബ്സൈറ്റിൽ (www.keralauniverstiy.ac.in) ലഭിക്കും.