University News
പരീക്ഷാഫലം
2015 ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ ബിആർക് (04 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജനുവരി 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
More News