University News
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബിഎച്ച്എ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2015 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 13.

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

ഫ്രഞ്ച് കോമൺ കോഴ്സ് പരീക്ഷ

രണ്ടാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ/ബിടിടിഎം/ബിഎസ്ഡബ്ല്യൂ/ബിടിഎഫ്പി/ബിവിസി കോമൺ കോഴ്സ് ഫ്രഞ്ച് എഫ്ആർഇ2എ08(1)–ട്രാൻസ്ലേഷൻ ആൻഡ് കമ്യൂണിക്കേഷൻ ഇൻ ഫ്രഞ്ച് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 16–ന് ഉച്ചയ്ക്ക് 1.30–ന് അതത് കേന്ദ്രങ്ങളിൽ നടക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബിഎസ്സി ഇൻ എൽആർപി/ബികോം/ബിബിഎ/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിടിഎച്ച്എം/ബിടിഎഫ്പി/ബിവിസി/ബിഎച്ച്എ/ബിവോക്/ബിഎ അഫ്സൽ–ഉൽ–ഉലമ (സിയുസിബിസിഎസ്എസ്, 2016 പ്രവേശനം) പരീക്ഷകൾക്ക് ആറ് മുതൽ പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 20 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വിജ്‌ഞാപനം

യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വിജ്‌ഞാപനം അഞ്ചിന് രാവിലെ 10.30ന് പുറപ്പെടുവിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
More News