University News
എംബിബിഎസ് ഡിഗ്രി പരീക്ഷാതീയതി
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഫെബ്രുവരി ഒന്നു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് –1 റഗുലർ ആൻഡ് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

ബിഎസ്എംഎസ് ഡിഗ്രി പരീക്ഷാതീയതി

ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റഗുലർ ആൻഡ് സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News