University News
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, രണ്ടാംവർഷ എംഎച്ച്എ ഡിഗ്രി സപ്ലിമെന്ററി (2010 * 2013 സ്കീം) തിയറി പരീക്ഷ, ഒന്നാംവർഷ എംഎച്ച്എ ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) തിയറി പരീക്ഷ, ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 റഗുലർ * സപ്ലിമെന്ററി തിയറി പരീക്ഷ, ഫെബ്രുവരി രണ്ട് മുതലാരംഭിക്കുന്ന ഒന്നാംവർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2014 സ്കീം) തിയറി പരീക്ഷ, മൂന്നാംവർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2011 സ്കീം) തിയറി പരീക്ഷ, രണ്ടാംവർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ, ഫെബ്രുവരി മൂന്നു മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, ഫെബ്രുവരി ആറ് മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി ഒപ്ടോമെട്രി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, മൂന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News