Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Big Screen   | Health
| Back to Home |
മാർജിനൽ ഇൻക്രീസ ് അപേക്ഷ സമർപ്പിക്കണം
അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും ബിരുദ/ബിരുദാനന്തര കോഴ്സുകളിലേക്ക് 2017–2018 അധ്യയന വർഷത്തേക്കുളള മാർജിനൽ ഇൻക്രീസിനുളള അപേക്ഷകൾ 17 നകം സമർപ്പിക്കണം. അപേക്ഷകൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഷൃൗഴീിഹശില*ഴാമശഹ.രീാ) എന്ന ഇ–മെയിൽ വഴി 17–നകവും അപേക്ഷയുടെ ഹാർഡ് കോപ്പി രജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം–695034 എന്ന വിലാസത്തിൽ 20–നകവും നൽകണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ പ്രാക്ടിക്കൽ

വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ ലാബ് ക (ഡേറ്റബെയ്സ് ലാബോറട്ടറി) ഒമ്പതു മുതൽ 16 വരെ കൊല്ലം മുളങ്കാടകം യുഐടി കേന്ദ്രത്തിലും ലാബ് കക (പ്രോഗ്രാമിംഗ് ലാബോറട്ടറി) 18 മുതൽ 30 വരെ ഏരൂർ യുഐടി കേന്ദ്രത്തിലും ഒന്നും രണ്ടും വർഷ 2013–ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ ഫെബ്രുവരി ഒന്നുമുതൽ ആറുവരെ പത്തനാപുരം യുഐടി കേന്ദ്രത്തിലും പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകണം.

ബിഎ/ബിഎസ്സി പരീക്ഷ

ഫെബ്രുവരിയിൽ തുടങ്ങുന്ന ബിഎ/ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട്, സപ്ലിമെന്ററി പരീക്ഷകൾക്ക് ഫീസ് അടച്ച് അപേക്ഷിക്കാം. കഴിഞ്ഞ തവണ നടന്ന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ചിരുന്ന/രജിസ്റ്റർ ചെയ്തിരുന്ന വിദ്യാർഥികൾ തുടർന്നും ഓൺലൈനായി മാത്രം അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.സലൃമഹമൗിശ്ലൃശെ്യേ.മര.ശി) ലഭിക്കും.

സ്പോക്കൺ ഇംഗ്ലീഷ് സ്കിൽ ഡവലപ്മെന്റ്

സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗിൽ ഹ്രസ്വകാല കോഴ്സായ സ്പോക്കൺ ഇംഗ്ലീഷ് സ്കിൽ ഡവലപ്മെന്റ് ക്ലാസ് എട്ടിന് തുടങ്ങും. അപേക്ഷിച്ച വിദ്യാർഥികൾ രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഹാജരാകണം



ബിഎസ് സി കംപൂട്ടർ സയൻസ് ലാബ്
്ബിഎസ് സി പ്രാക്ടിക്കൽ
ബിടെക് ഫലം
നാലാം സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ് ഫലം
23ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിആർക് പരീക്ഷ 31ലേക്ക് മാറ്റി
അഞ്ചാം സെമസ്റ്റർ ബികോം പരീക്ഷയുടെ പ്രാക്ടിക്കൽ 30 ന് തുടങ്ങും
ബിഎസ് സി(ആനുവൽ) സ്കീം പരീക്ഷ
മെഗാ പ്ലേസ്മെൻറ് ഫെയർ 2016
െരപെവറ്റ് രജിസ്ട്രേഷൻ തീയതി നീട്ടി
മെഗാ പ്ലേസ്മെന്റ് ഫെയർ 2016
ബിഫാം സപ്ലിമെന്ററി പരീക്ഷ
പരീക്ഷാ ടൈടേബിൾ
എംബിഎ ടൈംടേബിൾ
മാർജിനൽ ഇൻക്രീസ് അപേക്ഷ സമർപ്പിക്കണം
എംഎഫ്എ പരീക്ഷ
പരീക്ഷാഫലം
ബിടെക് സൂക്ഷ്മപരിശോധന
മാർക്ക്ലിസ്റ്റ് കൈപ്പറ്റണം
പിജി പ്രൈവറ്റ് രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം പരീക്ഷ ജനുവരി ഒമ്പതിന് ആരംഭിക്കും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.