Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എൽഎൽബി എൻട്രൻസ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ ഈമാസം 21ന്
കണ്ണൂർ: കഴിഞ്ഞ മാസം 20 ന് പാലയാട് കാമ്പസിൽ നടന്ന എൽഎൽബി എൻട്രൻസ് പരീക്ഷ റദ്ദാക്കി. സിൻഡിക്കറ്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പുതിയ പരീക്ഷ 21 രാവിലെ 10 ന് താവക്കര സർവകലാശാല ആസ്‌ഥാനത്തെ ചെറുശേരി ഓഡിറ്റോറിയത്തിൽ പരീക്ഷാ കൺട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കും.

പ്രവേശനത്തിന് അർഹരായവരുടെ പട്ടിക 24 ന് വൈകുന്നേരം അഞ്ചിന് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രവേശനനടപടികൾ 27, 28 തീയതികളിൽ പാലയാട് ലീഗൽ സെന്ററിൽ പൂർത്തിയാക്കി 30 നു ക്ലാസ് ആരംഭിക്കും. ബാർ കൗൺസിൽ നിഷ്കർഷിച്ചിട്ടുള്ള പ്രായപരിധി കർശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രവേശനനടപടികൾ പൂർത്തിയാക്കുക.

ഇതനുസരിച്ചു ജനറൽ കാറ്റഗറിയിലുള്ളവർക്ക് 20 വയസും സംവരണ വിഭാഗങ്ങൾക്ക് 22 വയസുമാണ് ഉയർന്ന പ്രായപരിധി. പ്രായപരിധി കണക്കാക്കുന്നത് വിജ്‌ഞാപന തീയതിയായ 2016 ഡിസംബർ ഒന്നു വച്ചാണ്. പ്രവേശന പരീക്ഷയ്ക്കോ അഭിമുഖത്തിനോ നേരിട്ട് മെമ്മോ അയക്കുന്നതല്ല. സർവകലാശാല വെബ്സൈറ്റ് പരിശോധിച്ചു വിദ്യാർഥികൾ അവരവരുടെ പ്രവേശന സാധ്യത ഉറപ്പു വരുത്തേണ്ടതാണ് .



വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
ദൈ​വ​ശാ​സ്ത്ര കോ​ഴ്സ്
സേവ്യർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ജ​നു​വ​രി ഏ​ഴി​ന്
പെ​രി​യ​കു​ളം മേ​രി​മാ​താ കോ​ള​ജി​ൽ സീറ്റൊഴിവ്
ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം: ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ൾ 19വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം
എം​ടെ​ക് വാ​ക് ഇ​ന്‍ അ​ഡ്മി​ഷ​ന്‍
ബാ​ങ്ക് ടെ​സ്റ്റ്: സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്: എ​​​ന്‍​സി​​​സി/​​​സ്‌​​​പോ​​​ര്‍​ട്ട്‌​​​സ് ക്വോ​​​ട്ട ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍
പ​രീ​ക്ഷാ പ​രി​ശീ​ല​നം
സ്വാ​​​ശ്ര​​​യ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട: പു​​​തു​​​ക്
ബി​എ​ച്ച്എം സീ​റ്റൊ​ഴി​വ്
ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രിക്കും
ഐഐഎംസിയിൽ അക്കാദമിക് അസോസിയേറ്റ്
ഗോ​ത്ര​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ
ജി​എ​സ്ടി സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തും: വി​സി
എ​യ​ർ ക​ണ്ടീ​ഷ​ൻ കം ​റെ​ഫ്രി​ജെ​റേ​ഷ​ൻ മെ​ക്കാ​നി​ക്ക് നി​യ​മ​നം
ദി​യ മാ​ത്യു വിന് ഒന്നാംറാങ്ക്
സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍
ബി​​​എ​​​സ്‌​​സി ​ മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നോ​​​ള​​​ജി ഇ​​​ന്‍റ​​​ര്‍​വ്യൂ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.