Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം. രാമചന്ദ്രൻ ഡെപ്യുട്ടി റജിസ്ട്രാർ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായി ഡെപ്യുട്ടി റജിസ്ട്രാർ എം. രാമചന്ദ്രൻ ചുമതലയേറ്റു.

പരീക്ഷാഫീസ് പുതുക്കി

കണ്ണൂർ സർവകലാശാലയുടെ പരീക്ഷാ ഫീസും അനുബന്ധ ഫീസും ഒന്പതു മുതൽ വർധിപ്പിച്ചു. വിദ്യാർഥികൾ ഇനി മുതൽ പുതുക്കിയ ഫീസ് അടയ്ക്കേണ്ടതാണ്. പുതുക്കിയ നിരക്ക് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കോളജ്/ഡിപ്പാർട്മെൻറ്/കാന്പസ് അധികൃതർ പുതുക്കിയ നിരക്ക് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

ഇൻറേണൽ മാർക്ക് ഓൺലൈനായി സമർപ്പിക്കണം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ (സിബിസിഎസ്എസ് 2014 അഡ്മിഷൻ) ഇൻറേണൽ അസസ്മെൻറ് മാർക്കുകൾ ഓൺലൈനായി 12 മുതൽ 24 വരെ സമർപ്പിക്കാവുന്നതാണ്. സാക്ഷ്യപ്പെടുത്തിയ പ്രിൻറൗട്ട് 31നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ബന്ധപ്പെട്ട കോളജുകളിലെ പ്രിൻസിപ്പൽമാരും വകുപ്പുതലവൻമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംശയ നിവാരണത്തിനായി 0497 2715405 എന്ന ഫോൺ നന്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഒന്നാം സെമസ്റ്റർ പിജിഡിസിപി പരീക്ഷ ഫെബ്രുവരി 20 മുതൽ

ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് ആൻഡ് സൈക്കൊതെറാപ്പി (പിജിഡിസിപി) (റഗുലർ/സപ്ലിമെൻററി നവംബർ 2016) പരീക്ഷകൾ ഫെബ്രുവരി 20ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ജനുവരി 18 വരെയും 150 രൂപ (2017 ജനുവരി 9 മുതലുള്ള പുതുക്കിയ നിരക്ക്) പിഴയോടെ ജനുവരി 21 വരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം ചലാൻ, എപിസി എന്നിവ ജനുവരി 28നകം സർവകലാശാലയിൽ എത്തിക്കണം.

ഒന്നാം സെമസ്റ്റർ പിജി പരീക്ഷകൾ പുന:ക്രമീകരിച്ചു

13ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/ എംകോം/എംഎസ്സി കംപ്യൂട്ടർ സയൻസ്/എംടിടിഎം (റഗുലർ/സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് നവംബർ 2016 അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ 23ന് തുടങ്ങുന്ന രീതിയിൽ പുന:ക്രമീകരിച്ചു.

എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എംഎസ്സി (റഗുലർ/സപ്ലിമെൻററി/ ൻറ് മാർച്ച് 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.



എം​എ​സ്‌സി ​സു​വോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം
ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ/​ബി​ബി​എം/ ബി​ടി​ടി​എം/​ബി​എ​സ്ഡ​ബ്ല്യു ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ബി​പി​എ​ഡ്, എം​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ
ബി​എ ഇ​ക്ക​ണോ​മി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ 22ന്
എംഎസ് സി, എംഎ എൻട്രൻസ് 18ന്
ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പ​രീ​ക്ഷാ​ഫ​ലം
ബി​രു​ദ പ്ര​വേ​ശ​നം : ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം
ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ
നാ​ലാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 19 മു​ത​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം
അ​വ​സാ​ന വ​ർ​ഷ ബി​രു​ദ പു​ന​ർ ​മൂ​ല്യ​നി​ർ​ണ​യ​ ഫ​ലം
ബി​രു​ദ​പ്ര​വേ​ശ​നം : ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം
ര​ണ്ടാം സെ​മ​സ്റ്റ​ർ പിജിഡിസിപി പ​രീ​ക്ഷ ജൂ​ലൈ 19 മു​ത​ൽ
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം
ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ് സി-​എം​ആ​ർ​ടി പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ​സ്‌സി ​ഫി​സി​ക്സ്, കെ​മി​സ്ട്രി, ജോ​ഗ്ര​ഫി പ്ര​വേ​ശ​നം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.